നായികയുടെ ജീവൻ രക്ഷിച്ചാൽ പിന്നെ അവളുടെ ശരീരവും മനസ്സും ജീവൻ രക്ഷിച്ച ആൾക്ക് സ്വന്തം ; മീശമാധവൻ സിനിമയിലെ ക്ളീഷേ പ്രണയസങ്കല്പത്തെ കുറിച്ച് വൈറലാകുന്ന കുറിപ്പ് !
നായികയുടെ ജീവൻ രക്ഷിച്ചാൽ പിന്നെ അവളുടെ ശരീരവും മനസ്സും ജീവൻ രക്ഷിച്ച ആൾക്ക് സ്വന്തം ; മീശമാധവൻ സിനിമയിലെ ക്ളീഷേ പ്രണയസങ്കല്പത്തെ കുറിച്ച് വൈറലാകുന്ന കുറിപ്പ് !
നായികയുടെ ജീവൻ രക്ഷിച്ചാൽ പിന്നെ അവളുടെ ശരീരവും മനസ്സും ജീവൻ രക്ഷിച്ച ആൾക്ക് സ്വന്തം ; മീശമാധവൻ സിനിമയിലെ ക്ളീഷേ പ്രണയസങ്കല്പത്തെ കുറിച്ച് വൈറലാകുന്ന കുറിപ്പ് !
ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകളിൽ ഒന്നാണ് ദിലീപ് നായകനായിട്ടെത്തിയ മീശമാധവൻ. ഒരു തരത്തിലുള്ള ക്രിട്ടിസിസവും ഇന്നുവരെ സിനിമയെ കുറിച്ചുണ്ടായിട്ടില്ല. ഒരു കോമഡി എന്റർടൈൻമെന്റ് എന്ന നിലയിൽ പൂർണ്ണത നേടിയ സിനിമയായിത്തന്നെയാണ് മീശമാധവനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്.
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ഹിറ്റുകളുടെ ലിസ്റ്റില്‍ എണ്ണപ്പെടുന്ന ചിത്രമാണ് ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ മീശമാധവന്. വര്‍ഷങ്ങള്‍ക്കിപ്പുറവും ടെലിവിഷനില്‍ പ്രേക്ഷകരുള്ള ചിത്രത്തിലെ കഥാപാത്രങ്ങള്‍ ട്രോള്‍ മീമുകളായും മറ്റും സോഷ്യല്‍ മീഡിയയിലും സജീവമാണ്.
എന്നാൽ ഇതാദ്യമായി സിനിമയെ കുറിച്ച് ചിന്തിപ്പിക്കുന്ന, എന്നാൽ സിനിമയുടെ തമാശയെ വിസ്മരിച്ചുകൊണ്ടൊരു കുറിപ്പ് വൈറലാകുകയാണ്. കുറിപ്പ് ഇങ്ങനെ;
“നാടുമുഴുവൻ കട്ട് മുടിച്ച് നടക്കുന്ന കള്ളനോട് ഒരു പോലീസുകാരന്റെ മകൾക്ക് പ്രേമം.. എത്ര ആലോചിച്ചിട്ടും അതിന്റെ ലോജിക് മനസ്സിലാകുന്നില്ല. ഇനി സിനിമയുടെ നീളം കൂടിയത് കൊണ്ട് മുറിച്ചു മാറ്റിയ സീൻ വല്ലതും ഉണ്ടായിരുന്നോ ആവോ.. like പണ്ട് ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ച് നടന്നപ്പോ പുഴയിൽ പ്രഭ കുളിക്കാൻ ഇറങ്ങി. ഒഴുക്കിൽ പെട്ടതുപോയ പ്രഭയുടെ ജീവൻ മാധവൻ രക്ഷിക്കുന്നു. സാധാരണ അങ്ങനെ ആണല്ലോ പതിവ്.
നായികയുടെ ജീവൻ രക്ഷിച്ചാൽ പിന്നെ അവളുടെ ശരീരവും മനസ്സും ജീവൻ രക്ഷിച്ച ആൾക്ക് സ്വന്തം !! എന്നാലും എത്ര ആലോചിച്ചിട്ടും അതിന്റെ ഗുട്ടൻസ് മനസ്സിലാകുന്നില്ല. പ്രഭക്ക് എങ്ങനെ മാധവനോട് ഇഷ്ടം തോന്നി?. ഇനി പാവപ്പെട്ട നായകനെയോ, കലാകാരനായ നായകനെയോ, ബഹുമുഖ പ്രതിഭയായ നായകനെയോ അങ്ങോട്ട് പ്രേമിക്കുന്ന ക്ളീഷേ കഥയിൽ നിന്നും വ്യത്യസ്തമാക്കിയതാണോ…..”
പോസ്റ്റിന് തഴയായി വരുന്ന കമന്റുകൾ പലതും ട്രോളുകളാണ്. പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നല്ലേ എന്നതുൾപ്പടെ വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് വരുന്നത്.
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...