അഭിനേത്രി എന്നതിനൊപ്പം തന്നെ അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് ശോഭന. അഭിനയത്തിനും നൃത്തത്തിനുമൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇവര്‍. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്‍ഡ് എ സെഷനില്‍ ശോഭന നല്കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നൃത്തം ചെയ്യുമ്പോള്‍ കാണികളെ സന്തോഷിപ്പിക്കാന്‍ നര്‍ത്തകര്‍ എപ്പോഴും മുഖത്ത് പുഞ്ചിരി വേണോ എന്നതായിരുന്നു മുംബൈയില്‍ നിന്നുള്ള ഒരു ആരാധികയുടെ ചോദ്യം. ‘ടു സ്മൈല്‍ ഓര് നോട്ട് ടു സ്മൈല്‍?’ എന്ന തലക്കെട്ടോടു കൂടിയ വീഡിയോ സഹിതമാണ് ശോഭന മറുപടി നല്‍കുന്നത്.
മനസിലാക്കാന്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. താങ്കളുടെ അടുത്ത പെര്‍ഫോമന്‍സില്‍ മുഖത്ത് ഒരു അതൃപ്തി നിറഞ്ഞ ഭാവം വരുത്തി നോക്കൂ, അപ്പോള്‍ അതിന്റെ റിസള്‍ട്ട് എന്താണെന്ന് നോക്കാമല്ലോ’ രസകരമായ ഈ മറുപടിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ദിവസവും ഡാന്‍സുമായി ബന്ധപ്പെട്ട വീഡിയോകള്‍ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...