യാത്രകൾക്കിടയിൽ സൗന്ദര്യ സംരക്ഷണം ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ, ഇനി അതിനും പരിഹാരമുണ്ട്. പ്രശസ്ത മേക്ക് അപ്പ് ആർട്ടിസ്റ്റ് വീണ വിനീതിന്റെ പൊടികൈ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചേർച്ചയായിരിക്കുന്നത്.
സൗന്ദര്യം എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്. എന്നാൽ സ്വയമുള്ള ആത്മവിശ്വാസത്തിനായി പലവിധ സാധനങ്ങളാണ് വിപണിയിൽ നിന്നും വാങ്ങുന്നത്. ഇനി അതിനോടൊക്കെ നോ പറഞ്ഞ് ഈ ചെറിയ ടിപ്സ് മാത്രം നോക്കാം.
ഏതുതരം ചർമ്മമാണ് ഉള്ളതെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള മേക്ക് അപ്പിനെ കുറിച്ചാണ് വീണ വ്ളോഗിലൂടെ പറയുന്നത് . പിന്നണി ഗായിക സരിതാ റാമിന് മേക്ക് അപ്പ് ഇട്ടുകൊടുത്തുള്ള വീണയുടെ വീഡിയോയിലാണ് പുത്തൻ പ്രോഡക്ട് ഉൾപ്പെടെ പരിചയപ്പെടുത്തുന്നത്. ബഡി ടോക്സ് എന്ന യുടൂബ് ചാനലിലൂടെ നിങ്ങൾക്കും അറിയാം ആ അടിപൊളി ടിപ്സുകൾ .
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...