Connect with us

നിമിഷ നേരത്തിനുള്ളില്‍ മുഖം വെട്ടിതിളങ്ങാന്‍ ഒരൊറ്റ പൊടികൈ, വീണ വിനീതിന്റെ കൈകളില്‍ ഒളിഞ്ഞിരിക്കുന്ന ആ മാന്ത്രിക സ്പര്‍ശം; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

ഇന്നത്തെകാലത്ത് ബ്യൂട്ടിപാര്‍ലറില്‍ ഒരിക്കല്‍പോലും കയറിയിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. തന്റെ ശരീര സൗന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ എപ്പോഴും സൗന്ദര്യ അത്‌പോലെ തന്നെ നിലനിര്‍ത്തുന്നതിനു വേണ്ടി ശ്രമിക്കുന്നവരാണ്.

ഇപ്പോള്‍ മേക്കപ്പ് എന്നതിനേക്കാള്‍ ഉപരി ശരീര സൗന്ദര്യം അത് പോലെ തന്നെ നിലനിര്‍ത്താനാണ് കൂടുതല്‍ പേരും ശ്രമിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന്റെ വിശാല ലോകമാണ് ഇന്ന് നമുക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.

ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയ ആയ വീണ വിനീതിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗായിക സരിത റാമിന്റെ ബഡ്ഡി ടോകിസിന് നല്‍കിയ അഭിമുഖത്തിലാണ് പഴയകാല മേക്കപ്പില്‍ നിന്നും ഇപ്പോഴത്തെ കാലത്തുണ്ടായ മാറ്റങ്ങളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വീണ തുറന്നു പറയുന്നത്.

പത്ത് വര്‍ഷത്തിലേറെയായി ഈ ഫീല്‍ഡിലുള്ള വീണ ഇതിനോടകം തന്നെ നിരവധി താരങ്ങളെയാണ് കൂടുതല്‍ ഭംഗിയാക്കിയത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് ഉള്‍പ്പെടെ ധാരളം തിരക്കുള്ളയാള്‍ കൂടിയാണ് വിണ.

ഭാവി വധുവിനെ അണിയിച്ചൊരുക്കുന്നതിലും വീണയ്ക്ക് ചില ട്രീറ്റ്‌മെന്റ്‌സ് ഉണ്ട്. വിവാഹത്തിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇത് ആരംഭിക്കുന്നത്. നിരവധി പേരാണ് ഇത്തരത്തില്‍ വീണയുടെ അടുത്ത് ട്രീറ്റ്‌മെന്റിനായി എത്തുന്നത്. തന്റെ ബ്യൂട്ടി ടിപ്‌സിനെ കുറിച്ചും വീണ വാചാലയാകുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍;

More in Malayalam

Trending

Recent

To Top