‘അമ്മ മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരത്ത് പോയതാണ്, ഫോണോ, മെസേജോ അല്ലെങ്കില്‍ യൂട്യൂബില്‍ വരുന്ന മെസേജുകള്‍ക്കോ മറുപടി കൊടുക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് ഇപ്പോൾ….

നടി ശരണ്യയുടെ വിയോഗത്തോടെ അമ്മ മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്ന് സീമ ജി നായരുടെ മകന് ആരോമല്‍. സീമ ജി നായരുടെ യൂട്യൂബ് ചാനലിലൂടെയാണ് മകന് ഇക്കാര്യം വെളിപ്പെടുത്തിയത്.
”എന്നെ കുറേപ്പേര് വിളിക്കുന്നുണ്ട്, അമ്മ എവിടെ, അമ്മക്ക് ഒന്ന് കൊടുക്കുവോ എന്ന് ചോദിച്ച്. അമ്മ മൂന്ന് ദിവസം തിരുവനന്തപുരത്ത് പോയതാണ്. അമ്മയ്ക്ക് ഇപ്പോള്‍ ഫോണോ, മെസേജോ അല്ലെങ്കില്‍ യൂട്യൂബില്‍ വരുന്ന മെസേജുകള്‍ക്കോ മറുപടി കൊടുക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ്. അതു കൊണ്ടാണ് ഞാന്‍ വീഡിയോയുമായി വന്നത്.”
”എല്ലാവരും ഇപ്പോഴും അമ്മയോട് ചോദിക്കുന്നു, ചേച്ചി വിശ്വസിക്കാന്‍ പറ്റുന്നില്ല, ശരണ്യ പോയോ എന്നൊക്കെ. ശരണ്യ ചേച്ചി പോയി. അവരുടെ കുടുംബത്തിനും ആത്മാവിനും വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഇനി എന്താണ് അടുത്തത് എന്ന് അമ്മയ്ക്ക് മാത്രമേ അറിയുകയുള്ളു. എന്താണ് അവിടുത്തെ സാഹചര്യം എന്നൊന്നും അറിയില്ല” എന്ന് ആരോമല്‍ പറഞ്ഞു.
ഓഗസ്റ്റ് 9ന് ഉച്ചയ്ക്കാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വച്ച് ശരണ്യ മരണത്തിന് കീഴടങ്ങിയത്. അര്‍ബുദബാധയെ തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയ്യാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...