“നിങ്ങൾ കാരണം ഞാനിപ്പോൾ ചീത്തവിളി കേൾക്കുന്നു, സ്വന്തമായിട്ട് കിടിലം എന്നുപറയുന്നതിൽ”; ഫിറോസ് അബ്ദുൽ അസീസിനെ കിടിലം എന്ന് വിളിച്ച വ്യക്തി ഇതാ… ; രസകരമായ കിടിലത്തിന്റെ വെളിപ്പെടുത്തൽ !

കൊറോണ പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് ബിഗ് ബോസ് മൂന്നാം സീസൺ ഒരു വിജയിയെ തന്നിരിക്കുകയാണ്. മണിക്കുട്ടൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സായി വിഷ്ണു രണ്ടാമതും ഡിമ്പൽ ഭാൽ മൂന്നാമതും എത്തി. കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി പ്രേക്ഷകരുടെ അഭിപ്രായം മാത്രം മാനിച്ചുകൊണ്ടുള്ള വിജയിയെ പ്രഖ്യാപിക്കലായിരുന്നു ഇത്തവണ നടന്നത്.
ബിഗ് ബോസ് സീസൺ ത്രീയുടെ തുടക്കം മുതൽ പൂർണ്ണ ആത്മവിശ്വാസത്തോടെ നന്നായി മത്സരിച്ച മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് തന്നെ ആരാധകരെ നേടിയെടുത്തിട്ടുള്ള വ്യക്തിയാണ് കിടിലം ഫിറോസ്.
സ്വയം കിടിലം എന്ന് വിളിക്കാൻ സാധിക്കുന്ന ഒരേയൊരു വ്യക്തിയാണ് കിടിലം ഫിറോസ്. ഇതിനെതിരെ നിരവധി ട്രോളുകളും വിമർശങ്ങളും കടിലം വാങ്ങിക്കൂട്ടുന്നുമുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസ് വിശേഷങ്ങൾക്കിടയിൽ കിടിലം എന്ന പേരിട്ട വ്യക്തിയെ തുറന്നുകാട്ടുകയാണ് കിടിലം ഫിറോസ്. “നിങ്ങൾ കാരണമാണ് എനിക്ക് ഈ ഗതി വന്നതെന്നുമൊക്കെ രസകരമായി കിടിലം പറയുന്നു.
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ കുമാര്. സോഷ്യല് മീഡിയയില് വളരെ സജീവമാണ് താരം. ഇപ്പോഴിതാ...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള് ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന താരമാണ്കലാഭവന് മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്ഷങ്ങള് പിന്നിട്ടെങ്കിലും...
അവതാരകയായും നടിയായുമെല്ലാം മിനിസ്ക്രീന് പ്രേക്ഷകര്ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. നിരവധി ജനപ്രിയ പരിപാടികളിലൂടെ അവതാരകയായി എത്തി, ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലെ...
മലയാളികള്ക്കേറെ പ്രിയപ്പെട്ട ഷറഫുദ്ദീന് ടൈറ്റില് കഥാപാത്രമായെത്തിയ ചിത്രമാണ് പ്രിയന് ഓട്ടത്തിലാണ്. ജൂണ് 24ന് പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി...