Connect with us

കിടിലം ഫിറോസ് എയറിൽ, കിടിലം ഫിറോസ് തേഞ്ഞൊട്ടി, കിടിലം ഫിറോസ് പോസ്റ്ററായി”; ഇതൊക്കെ എനിക്ക് രണ്ട് രീതിയിൽ കാണാം; ഒന്ന് നീയൊക്കെ എന്റെ ചോര ഊറ്റിയാണല്ലോടാ ഉണ്ടാക്കുന്നതെന്ന് ചിന്തിക്കാം, മറ്റൊന്ന്…; കിടിലം ഫിറോസ് പറയുന്നു !

Malayalam

കഴിഞ്ഞ ദിവസമാണ് മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ ഒരേ പോലെ പറഞ്ഞ മത്സരാർത്ഥിയും ഫിറോസ് തന്നെയാണ്. എന്നാൽ മത്സരത്തിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്.

മൈൻഡ് റീഡർ ഓഫ് സീസൺ എന്ന അവാർഡാണ് ഫിറോസിന് ലഭിച്ചത്. ഒരു അനാഥാലയമെന്ന സ്വപ്‌നം സഫലീകരിക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള തന്റെ യാത്ര എന്നും ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നും ഫിറോസ് പറഞ്ഞിരുന്നു . തനിക്ക് വോട്ട് നൽകിയവർക്കും പിന്തുണച്ചവർക്കും ഫാൻസ് ​ഗ്രൂപ്പുകൾക്കും ഫിറോസ് നന്ദി പറയുകയും ചെയ്തു.

ഇപ്പോഴിതാ മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്നെ ഓൺലൈൻ മാധ്യമങ്ങൾ ആഘോഷിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയെത്തിയിരിക്കുകയാണ് കിടിലം ഫിറോസ്. രസകരമായാണെങ്കിലും വളരെ ഗൗരവമുള്ള സംഭാഷണമാണ് ഫിറോസ് നടത്തിയത്. മഞ്ഞപ്പത്രങ്ങൾക്കിട്ട് നല്ല തട്ടും കിടിലം ഫിറോസ് കൊടുക്കുന്നുണ്ട്.

അഭിമുഖം കാണാം വീഡിയോയിലൂടെ….!

about kidilam firoz

More in Malayalam

Trending