വീട് എന്ന സങ്കൽപ്പത്തിൽ വിശ്വാസമില്ല; പതിനേഴു വർഷമായി വാടകവീട്ടിൽ ; ക്യാഷ് സമ്പാദിക്കുന്നതൊക്കെ എവിടെ എന്ന് ചോദിക്കുന്നവയോട് കിടിലം ഫിറോസിന് പറയാനുള്ളത് ഞെട്ടിക്കുന്ന മറുപടി !
വീട് എന്ന സങ്കൽപ്പത്തിൽ വിശ്വാസമില്ല; പതിനേഴു വർഷമായി വാടകവീട്ടിൽ ; ക്യാഷ് സമ്പാദിക്കുന്നതൊക്കെ എവിടെ എന്ന് ചോദിക്കുന്നവയോട് കിടിലം ഫിറോസിന് പറയാനുള്ളത് ഞെട്ടിക്കുന്ന മറുപടി !
വീട് എന്ന സങ്കൽപ്പത്തിൽ വിശ്വാസമില്ല; പതിനേഴു വർഷമായി വാടകവീട്ടിൽ ; ക്യാഷ് സമ്പാദിക്കുന്നതൊക്കെ എവിടെ എന്ന് ചോദിക്കുന്നവയോട് കിടിലം ഫിറോസിന് പറയാനുള്ളത് ഞെട്ടിക്കുന്ന മറുപടി !
കഴിഞ്ഞ ഫെബ്രുവരി പതിനാലിന് പതിനാലു പേരുമായിട്ട് തുടങ്ങിയ ഷോ ആയിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോ. ലോകത്താകമാനം ആരാധകരുള്ള ഷോ മലയാളത്തട്ടിൽ മൂന്നാം സീസണാണ് പിന്നിടുന്നത്. കഴിഞ്ഞ രണ്ടു സീസണുകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തതയാർന്ന സീസൺ ആയിരുന്നു സീസൺ ഓഫ് ഡ്രീമേഴ്‌സ് എന്ന പേരിലുള്ള സീസൺ ത്രീ.
പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ ഒരേ പോലെ പറഞ്ഞ മത്സരാർത്ഥിയും ഫിറോസ് തന്നെയാണ്. എന്നാൽ മത്സരത്തിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്.
ബിഗ് ബോസ് വിജയിയ്ക്ക് കിട്ടിയത് 75 ലക്ഷം രൂപയുടെ ഫ്ലാറ്റാണ്. ഇപ്പോൾ ആ ഫ്ളാറ്റിന് ഉടമയായിരിക്കുന്നത് മണിക്കുട്ടനാണ്. മണിക്കുട്ടനും സ്വന്തമായി വീടില്ല എന്നുള്ളത് ഷോയിലൂടെ പ്രേക്ഷകർ അറിഞ്ഞതാണ് . എന്നാൽ, പതിനേഴ് വർഷങ്ങളായിട്ട് താനും വാടക വീട്ടിലാണ് താമസിക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് കിടിലം ഫിറോസ്.
മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് കിടിലം ഫിറോസിന്റെ വെളിപ്പെടുത്തൽ. ഇതുവരെയും സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും കിടിലം ഫിറോസ് പറയുന്നു. അതിന്റെ കാരണമായി കിടിലം പറഞ്ഞ വാക്കുകൾ കേൾക്കാം പൂർണ്ണമായ അഭിമുഖത്തിലൂടെ… !
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...