Connect with us

ഞെട്ടിച്ച് ദേ വീണ്ടും കിടിലം ഫിറോസ് ; ജന്തുശാസ്ത്രം പഠിച്ച് ജേർണലിസത്തിലേക്ക്, അവിടുന്നു ആർ ജെ ആയി കിടിലമായ കഥ; ബിഗ് ബോസ് മാത്രമല്ലല്ലോ ജീവിതം ; ട്രോളുകൾക്കിടയിൽ കിടിലത്തിന്റെ ബാക്കി കഥ കേൾക്കാം!

Malayalam

കഴിഞ്ഞ ദിവസമാണ് മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ ഒരേ പോലെ പറഞ്ഞ മത്സരാർത്ഥിയും ഫിറോസ് തന്നെയാണ്. എന്നാൽ മത്സരത്തിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്.

പക്ഷെ, സമ്മാനമോഹിയായിട്ടല്ല കിടിലം ഫിറോസ് ബിഗ് ബോസ് വീട്ടിൽ നിന്നത്. അതിനാൽ തന്നെ കിടിലത്തിന് ഫൈനൽ ഫൈവിൽ എത്താനാകാത്തത് ഒരു വിഷയമല്ലെന്നാണ് പറയുന്നത്. എന്നാൽ, ജീവിതത്തിൽ ബിഗ് ബോസ് ഹൗസ് ഒരു അനുഭവം തന്നെയാണെന്നും കിടിലം ഫിറോസ് പറയുന്നു.

അതോടൊപ്പം വിവാഹവും മതജീവിതവും മഞ്ഞപത്രങ്ങളെ കുറിച്ചുമൊക്കെ കിടിലം ഫിറോസ് തുറന്നു സംസാരിക്കുകയാണ്… മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിടിലം ഫിറോസിന്റെ രസകരമായ സംസാരം ഉണ്ടായിരിക്കുന്നത്.. അഭിമുഖം പൂർണ്ണമായി കാണാം വീഡിയോയിലൂടെ….!

about kidilam firoz

More in Malayalam

Trending

Recent

To Top