Connect with us

റിതു – ജിയാ ബന്ധത്തെ കുറിച്ചും സൂര്യ ആർമിയുടെ ശക്തിയും നോബിയോട് കാണിച്ച നെറികേടും; എല്ലാം വെട്ടിത്തുറന്നു പറഞ്ഞ് കിടിലം ഫിറോസ് ; ബിഗ് ബോസ് സീസൺ ത്രീയിലെ വിജയി മണിക്കുട്ടനോ ഞാനോ അല്ല, അത് ആ വ്യക്തിയാണ് ; കിടിലത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

Malayalam

ബിഗ് ബോസ് പ്രേമികളുടെ നീണ്ട നാളത്തേക്കാതിരിപ്പാണ് ഇന്നലെ അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.

എന്നാൽ, മണിക്കുട്ടൻ വിജയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുമുണ്ട്. അതിൽ പ്രധാനമായും ബിഗ് ബോസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളാണ് വരുന്നത്.

അതേസമയം, കിടിലം ഫിറോസിന് ഫൈനൽ ഫൈവിൽ എതാൻ എന്തുകൊണ്ട് സാധിച്ചില്ല, കിടിലം ഫിറോസിന് കിട്ടേണ്ട സ്ഥാനം ഏഷ്യാനെറ്റ് അവഗണിച്ചു എന്നും പറയുന്നവർ ഉണ്ട്. ഇതിനിടയിലാണ് ഫിറോസ് സീസൺ ത്രീ മത്സരാര്ഥികള്ക്കിടയിൽ എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തുന്ന ഒരു സംസാരം നടന്നിരിക്കുന്നത്.

മൂവീ ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒപ്പം മത്സരിച്ച ഓരോ മത്സരാര്ഥികളെയും കുറിച്ച് കിടിലം ഫിറോസ് പറയുന്നത്. റിതു മന്ത്ര ജിയാ ഇറാനി പ്രണയവും, സൂര്യ മണിക്കുട്ടൻ വിവാദവും പറയുന്നതിനോടൊപ്പം നോബിയോട് ബിഗ് ബോസ് ഷോ കാണിച്ച വലിയ ചതിയും വെളിപ്പെടുത്തുന്നുണ്ട്.

മജ്‌സിയ ഡിമ്പൽ വഴക്കിനെ കുറിച്ചു പറയുന്നതിലും കിടിലം ഫിറോസ് വ്യക്തമായ ആശയമാണ് പങ്കുവച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് മത്സരാർത്ഥികളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ പുറത്തുവരുന്നത്…
പൂർണ്ണമായ അഭിമുഖം കാണാൻ വീഡിയോ കാണുക… !

ABOUT KIDILAM FIROZ EXCLUSIVE INTERVIEW

Continue Reading
You may also like...

More in Malayalam

Trending

Recent

To Top