Malayalam
നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു, ഡാഡി..പിതാവിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി ഹിനാ ഖാൻ
നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു, ഡാഡി..പിതാവിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി ഹിനാ ഖാൻ
Published on

ടെലിവിഷനിലും വെള്ളിത്തിരയിലും ഒരേപോലെ തിളങ്ങുന്ന നടിയാണ് ഹിനാ ഖാൻ. ഹിനാ ഖാന്റെ പിതാവ് അസ്ലാം ഖാൻ 2021 ഏപ്രിലിലാണ് അന്തരിച്ചത്. പിതാവ് മരിച്ച വിവരം അന്ന് ഹിനാ ഖാൻ തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ പിതാവിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹിനാ ഖാൻ.
നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു, ഡാഡി. ഇന്ന് മൂന്ന് മാസം, 2021 ഏപ്രിൽ 20. ഡാഡിസ് സ്ട്രോംഗ് സോംഗ്. ഇങ്ങനെയാണ് നിങ്ങൾ എന്നെ എപ്പോഴും വിളിച്ചിരുന്നത് . നിങ്ങളുടെ നഷ്ടം വഹിക്കാൻ എനിക്ക് വയ്യ, ഡാഡി. കരയുന്നതിൽ കുഴപ്പമില്ല എന്നും ഹിനാ ഖാൻ എഴുതുന്നു.
അച്ഛൻ മരിക്കുന്ന സമയത്ത് ഹിനാ ഖാൻ ജോലി ആവശ്യത്തിന് പോയതിനാല് അടുത്തുണ്ടായിരുന്നില്ല.
ആ സമയം തന്നെ ഹിനാ ഖാൻ കൊവിഡ് പൊസിറ്റീവാകുകയും ചെയ്തിരുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...