അടയാളപ്പെടുത്താന്‍ സാധിക്കാതെ ഓരോ ദിവസവും കടന്ന് പോകുന്നു; അതിനാല്‍ ഉണരൂ’…; ചിന്ത ഉണര്‍ത്തുന്ന വാക്കുകളിലൂടെ അമ്പരപ്പിച്ച് ആന്‍ അഗസ്റ്റിൻ ; ഒപ്പമുള്ള ഫോട്ടോയും ഏറ്റെടുത്ത് ആരാധകർ !
അടയാളപ്പെടുത്താന്‍ സാധിക്കാതെ ഓരോ ദിവസവും കടന്ന് പോകുന്നു; അതിനാല്‍ ഉണരൂ’…; ചിന്ത ഉണര്‍ത്തുന്ന വാക്കുകളിലൂടെ അമ്പരപ്പിച്ച് ആന്‍ അഗസ്റ്റിൻ ; ഒപ്പമുള്ള ഫോട്ടോയും ഏറ്റെടുത്ത് ആരാധകർ !
അടയാളപ്പെടുത്താന്‍ സാധിക്കാതെ ഓരോ ദിവസവും കടന്ന് പോകുന്നു; അതിനാല്‍ ഉണരൂ’…; ചിന്ത ഉണര്‍ത്തുന്ന വാക്കുകളിലൂടെ അമ്പരപ്പിച്ച് ആന്‍ അഗസ്റ്റിൻ ; ഒപ്പമുള്ള ഫോട്ടോയും ഏറ്റെടുത്ത് ആരാധകർ !
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആന്‍ അഗസ്റ്റിന്. ‘എൽസമ്മയെന്ന ആൺകുട്ടി’യിലൂടെ അരങ്ങേറ്റം കുറിച്ച ആൻ ഏതാനും ചില ചിത്രങ്ങൾ കൊണ്ടുതന്നെ മലയാളികളുടെ ശ്രദ്ധ നേടിയെക്കുകയുണ്ടായി.
നടന് അഗസ്റ്റിന്റെ മകള്‍ എന്നതിലുപരി മലയാളത്തിലെ മികവുറ്റ നായികമാരില്‍ ഒരാളായി മാറിയ താരം കൂടിയാണ് ആന്‍ അഗസ്റ്റിന്. ലാല്‍ ജോസിന്റെ ഏല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമാതന്നെയായിരുന്നു ആൻ അഗസ്റ്റിന്റെ അരങ്ങേറ്റ ചിത്രം. ഛായഗ്രാഹകന്‍ ജോമോന് ടി ജോണുമായി വിവാഹിതയായതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
അടുത്തിടെ ആന്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത് . തൊട്ട് പിന്നാലെ ജോമോനുമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്നും അറിയിച്ചിരുന്നു. ഏഴ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചെന്ന വാര്‍ത്ത ആരാധകരെയും ഞെട്ടിച്ചു. ഇപ്പോഴിതാ പുത്തന്‍ ഫോട്ടോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആന്‍. ചിത്രത്തിന് നല്കിയ ക്യാപ്ഷനാണ് കൂട്ടത്തിൽ ശ്രദ്ധേയമായിരിക്കുന്നത്.
“നമ്മുടെ ജീവിതത്തിന്റെ പല ദിവസങ്ങളും അടയാളപെടുത്താനാവാതെ കടന്ന് പോകുന്നു. പലര്‍ക്കും ഇത് കടന്ന് പോകാനുള്ള പോരാട്ടമാണ്. എന്നാല്‍ ചിലപ്പോള്‍ നിസാരമെന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തും. അനന്തമായതും വിഷമമുള്ളതുമായ സമയങ്ങള്‍ അനിവാര്യമായ നിമിഷത്തിലേക്ക് നമ്മെ നയിക്കുന്നു. അത് എല്ലാത്തിലും വില മതിക്കുന്നതാണ്. അതിനാല്‍ ഉണരൂ’… എന്നുമാണ് ഫോട്ടോയ്ക്ക് താഴെ ആന്‍ ആഗസ്റ്റിന് കുറിച്ചിരിക്കുന്നത്.
നടി മീര നന്ദന്, ശ്രീരാം രാമചന്ദ്രന്, സിദ്ധാര്‍ഥ്, നിരഞ്ജന അനൂപ്, തുടങ്ങി സിനിമാ സീരിയല്‍ താരങ്ങളും ആരാധകരുമെല്ലാം ആനിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ്. പുതിയ ഫോട്ടോയില്‍ നടി വളരെ സുന്ദരിയായിട്ടുണ്ടെന്നും ആത്മവിശ്വാസം കലര്‍ന്ന മുഖമാണെന്നും ഭൂരിഭാഗം പേരും പറയുന്നു. എന്നും ഇതേ സന്തോഷത്തോടെ ആയിരിക്കണമെന്ന ഉപദേശമാണ് എല്ലാവര്ക്കും പ്രിയ നടിയോട് പറയാനുള്ളത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...