എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകൾ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ കുറവാണ്… എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാൻ; നടി നേഹ റോസ്പറയുന്നു

പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നിൽക്കണം എന്ന ചിന്താഗതിയാണ് ഇന്നും പലരും വച്ചു പുലർത്തുന്നതെന്നും സ്ത്രീധനത്തിനൊപ്പം ആളുകളിലെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും നടി നേഹ റോസ്. ശൂരനാട് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നേഹ.
നേഹയുടെ വാക്കുകൾ ഇങ്ങനെ
സ്ത്രീധനം മാത്രമാണോ ഇവിടെ വിഷയം?? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാൻ? ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ!!!
“പെണ്ണ് വെറും പെണ്ണാണ്, എന്തും പറയാം അടിക്കാം, പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നിൽക്കണം, എന്ന ചിന്താഗതി ഇന്നും പലരും വച്ച് പുലർത്തുന്നു. എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകൾ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ കുറവാണ്.( എല്ലാ നാട്ടിലും, രാജ്യങ്ങളിലും, ലോകമെമ്പാടും ഇന്നും ഇത് കേൾക്കാൻ സാധിക്കും )
ഞാനും ഒരുപാട് കേട്ടിട്ടുണ്ട്!! പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്. നാണമില്ലേ!! ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണ്, വെറും മനുഷ്യനാണ്!! അതിനപ്പുറം നമ്മൾ ഒന്നുമല്ല! “
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...