Connect with us

ബോയ് ഫ്രണ്ടിനെ കാണാൻ ലക്ഷ്മി; ആരാധകരെ സസ്പെൻസിൽ നിർത്തി താരം! വീഡിയോ യൂട്യൂബ് ട്രെന്റിങ്ങിൽ!

Malayalam

ബോയ് ഫ്രണ്ടിനെ കാണാൻ ലക്ഷ്മി; ആരാധകരെ സസ്പെൻസിൽ നിർത്തി താരം! വീഡിയോ യൂട്യൂബ് ട്രെന്റിങ്ങിൽ!

ബോയ് ഫ്രണ്ടിനെ കാണാൻ ലക്ഷ്മി; ആരാധകരെ സസ്പെൻസിൽ നിർത്തി താരം! വീഡിയോ യൂട്യൂബ് ട്രെന്റിങ്ങിൽ!

സ്റ്റാർ മാജിക്, ഠമാർ പഠാർ എന്നീ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറുകയായിരുന്നു ലക്ഷ്മി നക്ഷത്ര. രസകരമായ അവതരണ ശൈലിയാണ് ലക്ഷ്മിയ്ക്ക് ആരാധകർ പിന്തുണ വർധിക്കാനുള്ള കാരണം

സോഷ്യൽ മീഡിയയിലും ലക്ഷ്മി സജീവമാണ്. ചിത്രങ്ങളും രസകരമായ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ലക്ഷ്മി പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ ഫോളോവോഴ്സുണ്ട് താരത്തിന്. കൂടാതെ ലക്ഷ്മി നക്ഷത്ര എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുമുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലക്ഷ്മിയുടെ ബോയ് ഫ്രണ്ടിനെ കുറിച്ചാണ്. ലക്ഷ്മി തന്നെയാണ് ബോയി ഫ്രണ്ടിനെ ആദ്യമായി കണ്ടതിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ക്ലൈമാക്സിലാണ് രസകരമായ ആ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ വളർത്ത് നായ പ്പപുവിന് ബോയ് ഫ്രണ്ടിനെ കണ്ടെത്താൻ വേണ്ടിയാണ് ലക്ഷ്മി പോയത്. ആളുകളെ സസ്പെൻസിൽ നിർത്തിയതിന് ശേഷമാണ് ആ ട്വിസ്റ്റ് താരം പൊളിച്ചിരിക്കുന്നത്. എന്തായാലും പാപ്പവിന്റെ ബ്രേയ് ഫ്രണ്ടിനെ തേടിയുളള യാത്ര ട്രെന്റിങ്ങിൽ ആദ്യ സ്ഥാനത്ത് തന്നെയുണ്ട്.

രസകരമായ കമന്റുകളാണ് ലക്ഷ്മിയുടെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. പാപ്പുവിന്റെ പുതിയ കൂട്ടുകാരന് പേരും പ്രേക്ഷകർ നിർദ്ദേശിച്ചിട്ടുണ്ട്. പാച്ചു എന്നാണ് പേര് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ പാപ്പുവിന്റെ പിറന്നാൾ ദിനത്തിലാകും പുതിയ അതിഥിയെ വീട്ടിൽ അവതരിപ്പിക്കുന്നത്. പാപ്പുവിന്റെ പിറന്നാളിനായി കാത്തിരിക്കുകയാണെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top