Malayalam
നൃത്തത്തിനായി ഗ്ലോബല്‍ പ്ലാറ്റ്ഫോമുമായി ആശാ ശരത്.! ഉദ്ഘാടനം ചെയ്ത് ലാലേട്ടൻ
നൃത്തത്തിനായി ഗ്ലോബല്‍ പ്ലാറ്റ്ഫോമുമായി ആശാ ശരത്.! ഉദ്ഘാടനം ചെയ്ത് ലാലേട്ടൻ
Published on
നര്‍ത്തകിയും നടിയുമായ ആശാ ശരത്തിന്റെ ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഓണ്‍ലൈനായി തന്നെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന ആശയത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള കുട്ടികളുടെയും ആളുകളുടെയും നൃത്തം, സംഗീതം തുടങ്ങിയുള്ള വിവിധ കലാവാസനകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിപ്പിക്കലും, ട്രെയിന്‍ ചെയ്യിക്കലും, പരിപോഷിപ്പിക്കലും ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ദുബായില്‍ ആശ ശരത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിദ്യാലയവും പ്രവര്‍ത്തിക്കുന്നുണ്ട്.
Continue Reading
You may also like...
Related Topics:asha sarath
