നിങ്ങള്‍ പറയുന്നത് പോലെ പുള്ളിയുടെ പേരില്‍ ഒരു ചാരിറ്റി തട്ടിപ്പ് പറഞ്ഞു തരാമോ? അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ ചെയ്താല്‍ അത് തട്ടിപ്പാകുവോ? സ്ത്രീകള്‍ക്ക് എതിരെ ഉള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് 60000 ഒപ്പുകള്‍ ശേഖരിച്ചു ഗവര്‍ണര്‍ക്ക് കൈമാറിയ കിടിലം ഫിറോസിനെ അറിയില്ല നിങ്ങള്‍ക്ക്; ഏഷ്യാനെറ്റ് ടീമിന് തുറന്ന് കത്ത്
നിങ്ങള്‍ പറയുന്നത് പോലെ പുള്ളിയുടെ പേരില്‍ ഒരു ചാരിറ്റി തട്ടിപ്പ് പറഞ്ഞു തരാമോ? അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ ചെയ്താല്‍ അത് തട്ടിപ്പാകുവോ? സ്ത്രീകള്‍ക്ക് എതിരെ ഉള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് 60000 ഒപ്പുകള്‍ ശേഖരിച്ചു ഗവര്‍ണര്‍ക്ക് കൈമാറിയ കിടിലം ഫിറോസിനെ അറിയില്ല നിങ്ങള്‍ക്ക്; ഏഷ്യാനെറ്റ് ടീമിന് തുറന്ന് കത്ത്
നിങ്ങള്‍ പറയുന്നത് പോലെ പുള്ളിയുടെ പേരില്‍ ഒരു ചാരിറ്റി തട്ടിപ്പ് പറഞ്ഞു തരാമോ? അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ ചെയ്താല്‍ അത് തട്ടിപ്പാകുവോ? സ്ത്രീകള്‍ക്ക് എതിരെ ഉള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് 60000 ഒപ്പുകള്‍ ശേഖരിച്ചു ഗവര്‍ണര്‍ക്ക് കൈമാറിയ കിടിലം ഫിറോസിനെ അറിയില്ല നിങ്ങള്‍ക്ക്; ഏഷ്യാനെറ്റ് ടീമിന് തുറന്ന് കത്ത്
നിയമ വിരുദ്ധമായി പെരുമാറിയ കിടിലം ഫിറോസിനും റംസാനും തക്കതായ ശിക്ഷയാണ് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നല്‍കിയത്. ഡിംപലിനെ അപമാനിച്ച കിടിലന്റെ ഭാവി തീരുമാനിക്കാനുള്ള അവകാശം ഡിംപലിന് വിട്ടു കൊടുക്കുകയായിരുന്നു ലാലേട്ടന് ചെയ്തത്.
ഇതിനിടെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലാവുകയുമാണ്. കിടിലന്‍ ഫിറോസിനെകുറിച്ചാണ് കുറിപ്പിൽ പറയുന്നത്
ഇതിനിടെ കിടിലന്‍ ഫിറോസിനെ കുറിച്ചുള്ളൊരു കുറിപ്പ് വൈ റലായി മാറുകയാണ്. കടപ്പാട് വിനോദ് തിരുവനന്തപുരം എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ മിഥുന് സാം ആണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് അപ്രൂവല്‍ കിട്ടുവോ എന്നൊന്നും അറിയില്ലെന്ന മുന്നറിയിപ്പും കുറിപ്പിനൊപ്പമുണ്ട്. കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം.
”ഏഷ്യാനെറ്റിന്റെ ടീമിനോട് ഒരു വാക്ക്… അത്രക്ക് മനസ് വേദനിച്ചത് കൊണ്ടൊരു തുറന്ന എഴുതുന്നത്. കഴിഞ്ഞ 11 കൊല്ലമായി എനിക്കീ മനുഷ്യനെ അറിയാം. നിഴലായി അനുജനായി കൂടെ ഉണ്ട്.
ആ മനുഷ്യന് എന്താണ് ഏതാണ് എന്നത് ഞങ്ങള്‍ക്ക് അറിയാവുന്നത് പോലെ നിങ്ങള്‍ക്ക് അറിയില്ല എന്തു പറഞ്ഞാലും നിങ്ങള്‍ക്ക് പുള്ളിയെ മനസിലാകാനും പോകുന്നില്ല.. പറഞ്ഞിട്ടും കാര്യമില്ല എന്നത് അറിയാം. കഴിഞ്ഞ 17 കൊല്ലമായി റേഡിയോയില്‍ വന്നിട്ട്. വന്നത് മുതല്‍ നാടിന് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണം എന്നത് ആയിരുന്നു പുള്ളിടെ മനസില്‍”.
വന്ദേകേരളം എന്ന ലഹരിക്കെതിരെ 125 മണിക്കൂര്‍ നീളുന്ന ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ സംസാരിക്കുക എന്നത് നിസാര കാര്യമൊന്നുമല്ല. അതിനിടക്ക് വരുന്ന ഭീക്ഷണികള്‍ ഒകെ തരണം ചെയ്തു മുന്നോട്ട് പോവുക എന്നതും വളരെ വലിയ പ്രയാസമുള്ളൊരു കാര്യമാണ്. ചാരിറ്റി തട്ടിപ്പെന്ന് മണിക്കൂട്ടനും സായ്ഉം സജ്ന – ഫിറോസ്ഉം പറഞ്ഞതു കേട്ടു. അതില്‍ മണിക്കുട്ടന് പറഞ്ഞത് ആകട്ടെ നിങ്ങള്‍ ടെലികാസ്റ്റ് ചെയ്തിട്ടും ഇല്ല… നിങ്ങള്‍ പറയുന്നത് പോലെ പുള്ളിയുടെ പേരില്‍ ഒരു ചാരിറ്റി തട്ടിപ്പ് പറഞ്ഞു തരാമോ? അര്‍ഹരായവര്‍ക്ക് സഹായങ്ങള്‍ ചെയ്താല്‍ അത് തട്ടിപ്പാകുവോ??
രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചു വിട്ടു എന്നു നാഴികക് നാല്പതു വട്ടം ടിമ്പലും മണിക്കൂട്ടനും പറയുന്നത് കേട്ടു. അതിന്റെ പിന്നിലെ കഷ്ടപ്പാട് നിങ്ങള്‍ക്ക് അറിയാമോ? സ്ത്രീകള്‍ക്ക് എതിരെ ഉള്ള ആക്രമണത്തില്‍ പ്രീതിക്ഷേധിച്ചു 6 ദിവസം നീളുന്ന വന്ദേകേരളം 6 ചെയ്തപ്പോള്‍ 60000 ഒപ്പുകള്‍ ശേഖരിച്ചു ഗവര്‍ണര്‍ക്ക് കൈമാറിയ കിടിലം ഫിറോസിനെ അറിയില്ല നിങ്ങള്‍ക്ക്! ഇനി ബിഗ് ബോസ് ലേക്ക്. ഡിമ്പല്‍ എന്നു പറയുന്ന വ്യക്തി നാഴികക്ക് നാല്പതു വട്ടം തന്റെ രോഗത്തെ ഗെയിം പ്ലാന്‍ ആക്കി സംസാരിക്കാറുണ്ട്! അത് പകല്‍ പോലെ സത്യം. അവര്‍ എങ്ങിനെയാണ് മറ്റുള്ളവര്‍ക്ക് തോന്നണം അല്ലാതെ സ്വയം മോട്ടിവേഷന്‍ ആണെന്ന് പറഞ്ഞു നടക്കില്ല!
”നന്ദു മഹാദേവ (ക്യാന്‍സര്‍ സര്‍വേയര്‍ ) എന്നൊരു ചെക്കന് ഉണ്ട് അവനോട് ചോദിച്ചാല്‍ പറഞ്ഞു തരും കിടിലം ആരാണ് എന്നുള്ളത് ! ഇന്ന് ആ മനുഷ്യന്റെ മുഖം കണ്ടപ്പോള്‍ ശെരിക്കും കണ്ണ് നിറഞ്ഞു! ആ മുഖം വാടാതെ കൂടെ നിഴല്‍ പോലെ നടന്നൊരാള്‍ എന്ന നിലക്ക് ഇക്കാ അങ്ങിനെ ഇരിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.ഞങ്ങളുടെ മനസ് വായിച്ചത് പോലെ ഇക്കാ പറയുകേം ചെയ്തു.അതാണ് ഞങ്ങളുടെ ഇക്കാ. ഇക്കാ പുറത്തേക്ക് വരണം എന്നത് തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്.. ഇക്കാ പുറത്തേക്ക് വരണം എന്നത്” എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...