Malayalam
EPISODE 70 | ഇതാണ് ലാലേട്ടൻ മാസ്സ് ! റംസാന് ഇത്ര വലിയ ശിക്ഷ വേണമായിരുന്നോ? ഇത് ഡിമ്പലിന്റെ ഔദാര്യം!
EPISODE 70 | ഇതാണ് ലാലേട്ടൻ മാസ്സ് ! റംസാന് ഇത്ര വലിയ ശിക്ഷ വേണമായിരുന്നോ? ഇത് ഡിമ്പലിന്റെ ഔദാര്യം!
എപ്പിസോഡ് ഒക്കെ ഇന്നലെ മ്യാരകമായിരുന്നു. തകർത്തുവാരി. ഒന്നിനെയും വെറുതെ വിട്ടില്ല. പക്ഷെ ആ തുടക്കമുണ്ടല്ലോ നീതിമാനെ കണ്ടെത്തൽ. അയ്യോ… വല്ലാത്ത ചതി തന്നയാരുന്നു. ജയിലിൽ പോയ ഒരു വ്യക്ത്തിക്ക് നീതിമാനായിക്കൂടാ എന്നൊന്നുമില്ല.. പക്ഷെ ഇവിടെ ജയിലിൽ പോയതും നീതിമാനാക്കപ്പെട്ടതുമായ കാര്യം ഒന്നുതന്നെയാണ്.
പിന്നെ തരക്കേടില്ലാതെ ഒരു ലക്ഷ്വറി ബജറ്റ് നടത്തി… പിന്നെ രമ്യയും ഡിമ്പലും സംസാരിക്കുന്നതാണ് കാണിച്ചത്. അതിൽ രമ്യയുടെ മുഖത്ത് ക്യാപ്റ്റനായതിന്റെ സന്തോഷം കാണാം ഒപ്പം ഡിമ്പലിന് അത് നഷ്ട്ടമായെന്റെ നിരാശയും കാണാം.. അതായത്.. ഒരു ക്‌ളാസിൽ പഠിക്കുന്ന രണ്ട് കൂട്ടുകാരികൾ , ഒരാൾക്ക് ഫുൾ മാർക്കും ഒരാൾക്ക് പകുതി മാർക്കും കിട്ടിയാൽ ഉള്ള അവസ്ഥ.
പിന്നെ സാഗർ ഏലിയാസ് ജാക്കി.. ബിഗ് ബോസ് പഴയ ബിഗ് ബോസ് അല്ലായിരിക്കാം പക്ഷെ ലാലേട്ടൻ പഴയ ലാലേട്ടൻ തന്നെയാ,,, അതെ. ലാലേട്ടൻ നല്ല മാസ്സ് ലുക്കിൽ തന്നെ കടന്നുവന്നു… വന്നയുടനെ ആദ്യത്തെ ശുദ്ധി കലശം കീടം ഫിറോസ്.. സോറി കിടിലം ഫിറോസിന്റേതായിരുന്നു. ഞാൻ വിചാരിച്ചതിലും ഒക്കെ ഒരുപാട് കുടഞ്ഞു. ക്യാൻസർ പേഷ്യൻസിനെ ഒന്നടംഗം മോശമാക്കുന്ന സംസാരമാണെന്നു തന്നെ ലാലേട്ടൻ പറഞ്ഞു.
പൂർണ്ണമായ റിവ്യൂ കാണാൻ വീഡിയോ കാണുക !
about bigg boss season three full episode review
