ഷിജു മേനോന്റേത് പ്രപ്പോസല്‍ വന്നു! പക്ഷെ അത് മുടങ്ങിപോയി .. ഞാന്‍ മോനെ പോലെ സ്നേഹിച്ചു, ഒരുപാട് വിശ്വസിച്ചു…. ആ വിശ്വാസം ആ പയ്യന് മുതലെടുത്തു; അമ്പിളിയുടെ അമ്മ പറയുന്നു; കണ്ണ് നിറഞ്ഞ് പ്രേക്ഷകർ
ഷിജു മേനോന്റേത് പ്രപ്പോസല്‍ വന്നു! പക്ഷെ അത് മുടങ്ങിപോയി .. ഞാന്‍ മോനെ പോലെ സ്നേഹിച്ചു, ഒരുപാട് വിശ്വസിച്ചു…. ആ വിശ്വാസം ആ പയ്യന് മുതലെടുത്തു; അമ്പിളിയുടെ അമ്മ പറയുന്നു; കണ്ണ് നിറഞ്ഞ് പ്രേക്ഷകർ
ഷിജു മേനോന്റേത് പ്രപ്പോസല്‍ വന്നു! പക്ഷെ അത് മുടങ്ങിപോയി .. ഞാന്‍ മോനെ പോലെ സ്നേഹിച്ചു, ഒരുപാട് വിശ്വസിച്ചു…. ആ വിശ്വാസം ആ പയ്യന് മുതലെടുത്തു; അമ്പിളിയുടെ അമ്മ പറയുന്നു; കണ്ണ് നിറഞ്ഞ് പ്രേക്ഷകർ
ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു നടനും ഭർത്താവുമായ ആദിത്യന് നേരെ കഴിഞ്ഞ ദിവസം അമ്പിളി ദേവി എത്തിയത്. ഇതിന് പിന്നാലെ അമ്പിളിയ്ക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ആദിത്യന്റെ ആരോപണം.
ചില സ്ക്രീന്‍ഷോട്ടുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തനിക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി.
അമ്പിളിയുടെ വാക്കുകളിലേക്ക്…
ഷിജു മേനോന്റേത് പ്രപ്പോസല്‍ വന്നതാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാന്‍സ് ടീച്ചര്‍ വഴി ഒരു പ്രപ്പോസല്‍ വന്നിരുന്നു. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ഷിജു മേനോന് എന്ന് പറയുന്നയാളുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പോകപ്പോകെ എന്റെ മകന്റെ ഒരു കാര്യം വച്ച്, കുഞ്ഞിനെക്കൊണ്ടുപോകാന് പറ്റില്ലെന്ന് വന്നപ്പോള്‍ അത് അവിടെവച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങിയതാണ്.
‘അത്ര മോശം സ്ത്രീ ആയിരുന്നെങ്കില്‍ എന്തിനാ കല്യാണം കഴിച്ചത്? ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കില്‍ എന്തായാലും കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറിയാന്‍ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കില്‍ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും… വായില്‍ നിന്ന് വരുന്ന ഭാഷകള്‍ പോലും നമുക്ക്, മനുഷ്യര്‍ പറയുമോ അങ്ങനെയൊക്കെ.
എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിംഗ് റിലേഷനില്‍ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചുപോയി. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങള്‍.’- അമ്പിളി ദേവി പറഞ്ഞു.
‘ഞാനെന്ത് പറയാനാണ് ഇവനെക്കുറിച്ചൊക്കെ. ഞാന്‍ എത്ര തെറ്റാണെന്ന് പറഞ്ഞാലും എനിക്ക് പ്രയാസമില്ല. നമ്മുടെയൊക്കെ ജീവിതം കഴിയാറായതാ. നമ്മുടെ കുഞ്ഞുങ്ങള്‍ മോശം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ചങ്ക് തകര്‍ന്ന് പോകും. ഞാന്‍ എന്റെ മോനെ പോലെ സ്നേഹിച്ചതാ.ഒരുപാട് വിശ്വസിച്ചു. ആ വിശ്വാസമാണ് ആ പയ്യന് മുതലെടുത്തത്.’- അമ്പിളി ദേവിയുടെ അമ്മ പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....