എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണ്, ഇനിയെങ്കിലും കേൾക്കൂ; ആരെങ്കിലും പറയുന്ന കഥകൾ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ….ആരോപണ വിധേയായ സ്ത്രീ അമ്പിളിയോട് സംസാരിക്കുന്നു; വീഡിയോ പുറത്ത് വിട്ട് ആദിത്യൻ
എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണ്, ഇനിയെങ്കിലും കേൾക്കൂ; ആരെങ്കിലും പറയുന്ന കഥകൾ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ….ആരോപണ വിധേയായ സ്ത്രീ അമ്പിളിയോട് സംസാരിക്കുന്നു; വീഡിയോ പുറത്ത് വിട്ട് ആദിത്യൻ
എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണ്, ഇനിയെങ്കിലും കേൾക്കൂ; ആരെങ്കിലും പറയുന്ന കഥകൾ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ….ആരോപണ വിധേയായ സ്ത്രീ അമ്പിളിയോട് സംസാരിക്കുന്നു; വീഡിയോ പുറത്ത് വിട്ട് ആദിത്യൻ
ദാമ്പത്യ ജീവിതത്തിലെ പ്രശ്ങ്ങളെക്കുറിച്ച് അമ്പിളി ദേവി തുറന്ന് പറഞ്ഞത് വലിയ ചർച്ചയ്ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ഭർത്താവും നടനുമായ ആദിത്യന് നേരെ ഗുരുത ആരോപങ്ങളായിരുന്നു അമ്പിളി ഉന്നയിച്ചത്.
ഇതിന് പിന്നാലെ ആദിത്യ പല അഭിമുഖങ്ങളിലുമായി അമ്പിളിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് എത്തിയിരുന്നു
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും, ആ സ്ത്രീയും ആദിത്യനും തന്നെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നുണ്ട് എന്നായിരുന്നു അമ്പിളി തുറന്ന് പറഞ്ഞത്. എന്നാൽ ആ സ്ത്രീയുമായി തനിയ്ക്ക് വെറും സൗഹൃദം മാത്രമായിരുന്നുവെന്നാണ് ആദിത്യൻ പറഞ്ഞത്
എന്നാൽ ഇപ്പോൾ ഇതാ ആരോപണ വിധേയായ സ്ത്രീ അമ്പിളിയോട് സംസാരിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് ഒരു മാധ്യമം പുറത്ത് വിട്ടത്
ആരോപണവിധേയയുടെ വാക്കുകൾ ഇങ്ങനെയാണ്
‘അമ്പിളീ നൂറു തവണ ഞാൻ നിങ്ങളോട് പറഞ്ഞു എന്റെ കുഞ്ഞിന്റെ അച്ഛൻ നിങ്ങളുടെ ഭർത്താവല്ല, അതെന്റെ ഭർത്താവാണ് എന്ന് ഇനിയെങ്കിലും കേൾക്കൂ’, എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. മറ്റുള്ളവർ പറഞ്ഞുനടക്കുന്ന വിഷയങ്ങൾ കേട്ടിട്ട് നിങ്ങളുടെ ജീവിതം നശിപ്പിക്കല്ലേ. നിങ്ങളുടെ ഭർത്താവ് നല്ല വ്യക്തിയാണ്’, എന്നും വീഡിയോയിലൂടെ അവർ പറയുന്നു.
‘അയാൾ നിങ്ങളുടെ മകനേയും, മറ്റൊരാളിൽ ഉണ്ടായ മകനേയും പൊന്നുപോലെ നോക്കുന്നില്ലേ. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു. ഇതൊക്കെ ഞാൻ നേരിട്ട് കാണുന്നത് അല്ലേ? അദ്ദേഹത്തിന്റെ സ്നേഹം എനിക്ക് മാത്രമല്ല, കേരളത്തിലുള്ള ഒരുപാട് സ്ത്രീകൾ അതിനു കമന്റ് ചെയ്തിട്ടുണ്ട്. അവർ എല്ലാവരിലും നിങ്ങളുടെ ഭർത്താവ് മോശം പ്രവർത്തിക്കുക അല്ല ചെയ്തിരിക്കുന്നത്. അതുകൊണ്ട് അത് മനസിലാക്കൂ’,
‘ആരെങ്കിലും പറയുന്ന കഥകൾ കേട്ടിട്ട് പിന്നാലെ തുള്ളി നടക്കല്ലേ. അത് വിശ്വസിക്കൂ. നിങ്ങൾ ഒരിക്കൽ ഫോൺ ചെയ്തപ്പോൾ ഞാൻ പറഞ്ഞു, അത് അങ്ങനെ അല്ല, എന്നുള്ളത്. എന്റെ ഫോണിൽ നിന്നും മെസേജ് അയച്ചത് എന്റെ ഭർത്താവാണ്. അത് ഇനിയെങ്കിലും മനസിലാക്കൂ’, എന്നും അവർ പറയുന്നു.
നിങ്ങൾ വിളിച്ചപ്പോ ഞാൻ പറഞ്ഞു, ഇദ്ദേഹം പറഞ്ഞില്ലേ കാര്യങ്ങൾ ഒക്കെ എന്ന്. അതൊന്ന് മനസിലാക്കൂ. എന്റെ പേരിൽ ഒരു ജീവിതം നശിക്കാൻ പോവുകയാണ്. പല കുട്ടികളുടെയും ജീവിതവും നശിക്കാൻ പോവുകയാണ് എന്നുള്ള അവസ്ഥ വന്നപ്പോൾ ആണ് ഞാൻ കൈ പോലും മുറിച്ചത്. ഇനിയെങ്കിലും കള്ളക്കഥകൾ വിശ്വസിക്കല്ലേ, എന്ന് തുടങ്ങി നിരവധി കാര്യങ്ങൾ അവർ വീഡിയോയിലൂടെ പറയുന്നുണ്ട്.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...