Connect with us

എപ്പിസോഡ് 46 ; ഇത് മണിക്കുട്ടൻ സജ്‌ന ഫിറോസ് ടാസ്ക്!! സന്ധ്യ ചെയ്തത് ശരിയോ?

Malayalam

എപ്പിസോഡ് 46 ; ഇത് മണിക്കുട്ടൻ സജ്‌ന ഫിറോസ് ടാസ്ക്!! സന്ധ്യ ചെയ്തത് ശരിയോ?

എപ്പിസോഡ് 46 ; ഇത് മണിക്കുട്ടൻ സജ്‌ന ഫിറോസ് ടാസ്ക്!! സന്ധ്യ ചെയ്തത് ശരിയോ?

ബിഗ് ബോസ് സീസൺ ത്രീ എപ്പിസോഡ് 46 അതായത് നാല്പത്തിഅഞ്ചാം ദിവസം… മുൻപൊക്കെ ഒരു ദിവസം ഒന്നോ രണ്ടോ അടിയാണ് ഉണ്ടാകാറുള്ളത്. അതും സ്ഥിരം അടിയിടുന്ന കുറച്ചുപേർ ഉണ്ടാകും. എന്നാൽ ഇന്ന് എല്ലാരും അടി.. അടിയോടടി…. ഈ എപ്പിസോഡിൽ വഴക്ക് ഭാഗ്യലക്ഷ്മിയും പൊളി ഫിറോസും തമ്മിലായിരുന്നു. അവിടെ വില്ലൻ ഒരു പാവം നാരങ്ങാ വെള്ളം… ഉണ്ടാക്കിയിരിക്കുന്നത് സായി…

ഇടക്ക് ലബ് ഡബ് സൂര്യയുടെ കിടിലം പെർഫോമൻസ് ഉണ്ടായി… കൈ ചൂണ്ടി പൊളി ഫിറോസിന്റെ മുന്നിൽ ഉറച്ച് നിന്ന് സൂര്യ പറയാനുള്ളത് പറഞ്ഞ ആ സീൻ മാസ്സായിരുന്നു. പിന്നെ ടാസ്കിനിടയിൽ നല്ല വഴക്കുണ്ടായി. സന്ധ്യ മണിക്കുട്ടൻ വഴക്ക് ഒരു ഒന്നൊന്നര വാഴക്കായിരുന്നു. പിന്നെ ഡിമ്പൽ പൊളി ഫിറോസിനോടും ഋതുവിനോടുമൊക്കെ സംസാരമുണ്ടാകുന്നുണ്ട്. അതൊക്കെ ബി ബി പ്ലസിലാണ്. അപ്പോൾ ഇതിൽ വഴക്കുകൂടിയതിൽ നിങ്ങൾക്ക് ആര് ശരി ആര് തെറ്റ് എന്ന് കമെന്റ് ചെയ്യാം. നിങ്ങളുടെ അഭിപ്രായം ഉറപ്പായും അടുത്ത എപ്പിസോഡിൽ കൺസിഡർ ചെയ്യും.

അപ്പോൾ നമുക്ക് ഫുൾ എപ്പിസോഡ് നോക്കാം… കഴിഞ്ഞ ദിവസത്തെ പോലെ തന്നെ നേരെ ടാസ്കിലേക്ക് പോയി.. അപ്പോൾ നല്ല വെയിലത്ത് തുണിയൊക്കെ കളക്റ്റ് ചെയ്യുന്നതാണ് ആദ്യം കാണിക്കുന്നത്. ഒരു ദിവസം പിന്നിട്ടത്‌കൊണ്ട് തന്നെ എല്ലാവര്ക്കും ഒരു പ്ലാനിങ് ഒക്കെയായി. എങ്ങനെ തുണി എടുക്കണം എന്നൊക്കെ നോക്കി വച്ചിട്ടുണ്ട്.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണൂ..!

about bogg boss review

More in Malayalam

Trending