മലയാളി സിനിമാപ്രേമികളുടെ പ്രിയ താരപുത്രിമാരിലൊരാളാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിലെ സ്ഥിരസാന്നിധ്യമായ താരപുത്രിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
ബോളിവുഡിലും മലയാളത്തിലുമൊക്കെ പിന്നണി പാടിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രാർത്ഥന പുതിയ മേക്കോവർ ലുക്കിലെത്തിയിരിക്കുകയാണ്.
നിരവധി പേരാണ് ഒരുപാട് ആരാധകരുള്ള താരത്തിൻ്റെ ചിത്രത്തിന് കമൻ്റുകളുമായി എത്തുന്നത്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് പ്രാർത്ഥനയുടെ അമ്മയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിൻ്റെ കമൻ്റാണ്. ഞാൻ ഒരു ചെറിയ ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ചിത്രത്തിന് ചുവടെ കമൻ്റായി പൂർണിമ കുറിച്ചിരിക്കുന്നത്.
ഈ ലുക്ക് ഒരുപാട് ഇഷ്ടമായെന്ന് കുറിച്ചുകൊണ്ടായിരുന്നു പ്രാർത്ഥന തൻ്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പുതിയ ഹെയർ സ്റ്റൈൽ മെയ്ക്ക് ഓവർ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...