Connect with us

എപ്പിസോഡ് 34 ; മുഖം മൂടികൾ പലതും അഴിഞ്ഞു വീഴുന്ന ബിഗ് ബോസ് വീട് !

Malayalam

എപ്പിസോഡ് 34 ; മുഖം മൂടികൾ പലതും അഴിഞ്ഞു വീഴുന്ന ബിഗ് ബോസ് വീട് !

എപ്പിസോഡ് 34 ; മുഖം മൂടികൾ പലതും അഴിഞ്ഞു വീഴുന്ന ബിഗ് ബോസ് വീട് !

ബിഗ് ബോസ് വീട്ടിൽ മുപ്പത്തിമൂന്നാം ദിവസമായിരിക്കുകയാണ്. ഇതുവരെ കണ്ട മുഖങ്ങളൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്. ഒപ്പം പല കൂട്ടുകെട്ടുകളും തകരുകയും പ്രതീക്ഷിക്കാത്ത പല കൂട്ടുകെട്ടുകളും തുടങ്ങികയും ചെയ്യുന്നുണ്ട്. ഇന്നലെ ചെറിയ ചെറിയ സംഭവങ്ങളിലൂടെ കുറെയധികം വിശേഷങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായി.

ഇന്നലെ തുടക്കം പാട്ടൊക്കെ കഴിഞ്ഞ് റംസാനെയും ഋതുവിടെയും ആണ് കാണിക്കുന്നത്. തുടക്കം കാണിക്കുന്നത് മാത്രമല്ല അവസാനം ബിബി പ്ലസിലും ഇവരെ കാണിച്ചാണ് അവസാനിപ്പിക്കുന്നത്. ഞെട്ടിപ്പിക്കുന്ന ബന്ധം തന്നയാണ് ഏതായാലും. അത് പറയും മുൻപ് രാവിലത്തെ സംഭവങ്ങൾ നോക്കാം.. രാവിലെ റിതു റംസാനോട് പതിവ് പോലെ തന്നെയുള്ള അടക്കം പറച്ചിലുകളും കൈ പിടിച്ചു വലിക്കുകയും ഒക്കെ ചെയ്യുകയാണ്.

കൂടുതൽ അറിയാൻ വീഡിയോ കാണാം….!

about bigg boss

More in Malayalam

Trending

Recent

To Top