Connect with us

മാര്‍ക്കോണി മത്തായിയ്ക്ക് വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; നായികയായി നിത്യ മേനോൻ

Malayalam

മാര്‍ക്കോണി മത്തായിയ്ക്ക് വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; നായികയായി നിത്യ മേനോൻ

മാര്‍ക്കോണി മത്തായിയ്ക്ക് വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; നായികയായി നിത്യ മേനോൻ

മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങി വിജയ് സേതുപതി. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് സേതുപതിക്ക് നായികയാകുന്നത്.

ഒക്ടോബര്‍ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും പൂര്‍ണമായും കേരളത്തിലാകും ചിത്രീകരിക്കുക.ജയറാം ചിത്രമായ മാര്‍ക്കോണി മത്തായിയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്

ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top