സ്വാതന്ത്ര്യത്തിന്റെയും, മാതൃത്വത്തിന്റെയും പ്രതീകമാണ് പെണ്ണ്… മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ചലിക്കുന്ന ഒരു കളിപ്പാട്ടം ആവാതിരിക്കട്ടെ ഒരു പെണ്ണും

പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് നൽകുന്ന അടികുറിപ്പുകളെല്ലാം വൈറലാകാറുണ്ട്
കഴിഞ്ഞ വനിതാദിനത്തില്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണിപ്പോള്‍ ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്. വുമണ്‍ എന്നത് വെറുമൊരു വാക്കല്ല എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പം തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും അമേയ പങ്കുവച്ചിരുന്നു. നിരവധി ആളുകളാണ് താരത്തിന് വനിതാ ദിനാശംസകള്‍ നേര്‍ന്ന് കമന്റ് ഇട്ടിരിക്കുന്നതും. കാലങ്ങളായി കരുതുന്നതുപോലെ സ്ത്രീകള്‍ അടിമത്വത്തിന്റേയും നിസ്സഹായതയുടേയും മുഖമുദ്രകളെല്ലെന്നും, സത്രീകള്‍ സ്വാതന്ത്രത്തിന്റേയും മാതൃത്വത്തിന്റേയും പ്രതീകങ്ങളാണെന്നാണ് അമേയ പറഞ്ഞുവയ്ക്കുന്നത്.
”വുമണ്‍.. അത് വെറുമൊരു വാക്ക് മാത്രമല്ല.. അടിമത്തത്തിന്റെയും നിശബ്ദതയുടെയും നിസ്സഹായതയുടെയും പ്രതീകവും അല്ല.. അവളിലും സ്വപ്നങ്ങളുണ്ട്.. ഉയരങ്ങള്‍ കീഴടക്കാനുള്ള കഴിവുകള്‍ ഉണ്ട്… സ്വാതന്ത്ര്യത്തിന്റെയും, മാതൃത്വത്തിന്റെയും, മൂല്യബോധങ്ങളുടെയും പ്രതീകമാണ് പെണ്ണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ചലിക്കുന്ന ഒരു കളിപ്പാട്ടം ആവാതിരിക്കട്ടെ ഒരു പെണ്ണും.. ഇവിടെയുള്ള എല്ലാ സ്ത്രീകള്‍ക്കും വനിതാദിനാംശകള്.’ എന്നാണ് അമേയ കുറിച്ചത്.
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...