Social Media
ഇരട്ടപ്പഴം തിന്നാല്‍ ഇരട്ട കുട്ടികളുണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ; പൊട്ടിചിരിപ്പിച്ച് നിവിന്റെ സഹോദരി
ഇരട്ടപ്പഴം തിന്നാല്‍ ഇരട്ട കുട്ടികളുണ്ടാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ; പൊട്ടിചിരിപ്പിച്ച് നിവിന്റെ സഹോദരി

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമെന്ന സിനിമയിൽ നിവിന്റെ സഹോദരിയുടെ വേഷത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയായിരുന്നു എയ്മ റോസ്മി സെബാസ്റ്റ്യന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ താരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
എന്നാല്‍ വിവാഹശേഷം താരം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. എങ്കിലും സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമാണ് എയ്മ.ഇടയ്ക്കിടയ്ക്ക് ഇന്‍സ്റ്റ റീല്‍സും പുത്തന്‍ ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ഇന്‍സ്റ്റ റീല്‍ വൈറലായിരിക്കുകയാണ്. വൈറലായ ഒരു കോമഡി പരിപാടിയുടെ ഓഡിയോയുമായാണ് എയ്മ, റീല്‍സ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
‘ഈ പഴം മാറ്റിയിട്ടേ എനിക്ക് ഇരട്ടപ്പഴം തരുവോ, അല്ല, ഇരട്ടക്കുട്ടികള്‍ തിന്നാല്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവോന്ന് പറയുന്ന കേട്ടിട്ടുണ്ട്’ എന്ന ഓഡിയോയുമിട്ടാണ് ഒരു പഴം പിടിച്ചുകൊണ്ട് എയ്മയുടെ റീല്‍സ് വീഡിയോ. നടി ഐശ്വര്യ ലക്ഷ്മിയുള്‍പ്പെടെ നിരവധി പേര് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....