Connect with us

അമ്മായിയമ്മയും മരുമകളും ലൈവിൽ! രസികൻ ചോദ്യവുമായി മഞ്ജു വീഡിയോ വൈറൽ

Social Media

അമ്മായിയമ്മയും മരുമകളും ലൈവിൽ! രസികൻ ചോദ്യവുമായി മഞ്ജു വീഡിയോ വൈറൽ

അമ്മായിയമ്മയും മരുമകളും ലൈവിൽ! രസികൻ ചോദ്യവുമായി മഞ്ജു വീഡിയോ വൈറൽ

അന്താരാഷ്ട്ര വനിത ദിനത്തില്‍ പൂർണിമ ഇന്ദ്രജിത്തും, മല്ലികാ സുകുമാരനും ഒന്നിച്ച് ലൈവ് വീഡിയോയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരുന്നു. ആരാധകരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾ പൂർണിമ വായിച്ചു കൊടുക്കുകയും, മല്ലിക മറുപടി നൽകുകയായിരുന്നു.ഇടയ്ക്ക് ഇന്ദ്രജിത്തും ക്യാമറക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അതിനിടെ പൂർണിമയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജുവാര്യരും മല്ലിക സുകുമാരനോട് ഒരു രസികൻ ചോദ്യം ചോദിച്ചു. എങ്ങനെയാണ് ഈ നർമബോധം മല്ലിക സുകുമാരൻ കാത്തുസൂക്ഷിക്കുന്നത് എന്നായിരുന്നു മഞ്ജുവാര്യർക്ക് അറിയേണ്ടത്. താൻ കുട്ടിക്കാലം മുതൽ ഇങ്ങനെയാണ്.മറ്റുള്ളവരുടെ കൂടെക്കൂടുമ്പോൾ സീരിയസായി എന്തിനാണ് രസം കളയുന്നത്.ചിരിക്കാനല്ലേ എല്ലാവർക്കും ഇഷ്ടം.ചിരി ആരോഗ്യത്തിനും ആയുസിനും നല്ലതാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

More in Social Media

Trending

Recent

To Top