Malayalam
വൈഫാണ് എന്റെ ലൈഫ്; ഭാര്യയെ ചേർത്ത് പിടിച്ച് ഷാജി കൈലാസ്
വൈഫാണ് എന്റെ ലൈഫ്; ഭാര്യയെ ചേർത്ത് പിടിച്ച് ഷാജി കൈലാസ്
Published on
കഴിഞ്ഞ ദിവസമായിരുന്നു ലോക വനിതാ ദിനം. സംവിധായകൻ ഷാജി കൈലാസിന്റെ ആശംസകളാണ് ശ്രദ്ധേയമാകുന്നത്. ഭാര്യ ആനിയുടെ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. വൈഫാണ് എന്റെ ലൈഫ് എന്നാണ് ഷാജി കൈലാസ് കുറിച്ചത്
എന്റെ ഭാര്യയാണ് എന്റെ ജീവിതം. ഇത്രയും കരുത്തുള്ള സ്ത്രിയെ എന്റെ ജീവിതത്തില്‍ നല്‍കിയതിന് ദൈവത്തിന് നന്ദി. അവര്‍ കരുത്തുള്ളവളും അന്തസോടെയുള്ളവളുമാണ്. ഭാവിയെ ഭയക്കാതെ അവൾ ചിരിക്കുന്നുവെന്നും ഷാജി കൈലാസ് പറയുന്നു.സന്തോഷപൂര്‍ണമായ വനിതാ ദിന ആശംസകള്‍ നേരുന്ന ഷാജി കൈലാസ് കരുത്തോടെയിരിക്കാനും ആനിയോട് പറയുന്നു.
ഷാജി കൈലാസും ആനിയും 1996ലാണ് വിവാഹിതരാകുന്നത്.മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച നടിയാണ് ആനി.
Continue Reading
You may also like...
Related Topics:Shaji Kailas
