Social Media
ഇത് എന്റെ എല്ലാ മലയാളി ആരാധകർക്കും വേണ്ടി; തന്റെ ലിറ്റിൽ ഹീറോയ്ക്ക് ഒപ്പം അവന്തിക
ഇത് എന്റെ എല്ലാ മലയാളി ആരാധകർക്കും വേണ്ടി; തന്റെ ലിറ്റിൽ ഹീറോയ്ക്ക് ഒപ്പം അവന്തിക
Published on
ആത്മസഖിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാവുകയായിരുന്നു അവന്തിക മോഹൻ. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സീരിയലിലേക്ക് മടങ്ങി എത്തിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ അഭിനയത്തിൽ നിന്നും കുറച്ച് ഇടവേളയെടുക്കുകയായിരുന്നു
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഒട്ടുമിക്ക വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്ക് വച്ചിരിക്കുന്ന ഒരുവീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. തന്റെ ലിറ്റിൽ ഹീറോയ്ക്ക് ഒപ്പമാണ് വീഡിയോയിൽ അവന്തിക നിറയുന്നത്. ഇത് എന്റെ എല്ലാ മലയാളി ആരാധകർക്കും വേണ്ടിയുള്ളതാണ്.
നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് മകനൊപ്പമുള്ള വീഡിയോയുമായി അവന്തിക എത്തിയിരിക്കുന്നത്.
Continue Reading
You may also like...
Related Topics:avanthika mohan
