Connect with us

ബിഗ് ബോസ് എപ്പിസോഡ് പതിനഞ്ച് ; ആദ്യ എവിക്ഷൻ ! പൊളിച്ചടുക്കി ലാലേട്ടൻ !

Malayalam

ബിഗ് ബോസ് എപ്പിസോഡ് പതിനഞ്ച് ; ആദ്യ എവിക്ഷൻ ! പൊളിച്ചടുക്കി ലാലേട്ടൻ !

ബിഗ് ബോസ് എപ്പിസോഡ് പതിനഞ്ച് ; ആദ്യ എവിക്ഷൻ ! പൊളിച്ചടുക്കി ലാലേട്ടൻ !

വിജാരിച്ച പോലെ അല്ല കേട്ടോ, തകർപ്പൻ പ്രകടനമാണ് ലാലേട്ടൻ വന്ന് നടത്തിയത്. ആദ്യം തന്നെ എല്ലാവരെയും പൊളിച്ചടുക്കി. മൈക്ക് ശരിയായി വെക്കുന്നില്ല എന്നതായിരുന്നു പ്രശ്നം . അത് നേരിട്ട് പറയാതെ ഒരു വളഞ്ഞ വഴി സ്വീകരിച്ചു.. അതും കലക്കി…!

മൈക്കിന്റെ വിഷയത്തിൽ വളരെ ഉചിതമായ നിലപാടാണ് ലാലേട്ടൻ എടുത്തത്. അവർ സെൻസർ ചെയ്തിട്ട് ഷോ കാണിക്കുവാണെങ്കിൽ പിന്നെ ഈ ഷോയ്ക്ക് എന്ത് പ്രാധാന്യമാണ് ഉണ്ടാവുക? ഇതിന് സൂര്യയുടെ ഒരു എക്സ്പ്ലനേഷൻ ഉണ്ടായിരുന്നു.. നോർമൽ കാര്യങ്ങൾക്ക് മൈക്ക് വെക്കുമെന്നും അല്ലാത്തതിന് മൈക്ക് മാറ്റിവെക്കും എന്ന് . അതെന്തൊന്ന് ഏർപ്പാടാണ്…

പിന്നെ കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി ഇത്തവണ ആർക്കും ഓർമയില്ല എന്ന് പറയാൻ സാധിക്കില്ല.. അതുമാതിരിയല്ലേ ക്ലിപ്പിങ്‌സ് വാരി വിതറുന്നത്. ഇത് കണ്ടിട്ട് ഇനി അടുത്ത ആഴ്ചയിലേക്ക് ആരും ഒന്നും ഇട്ടുതരില്ലെന്നാണ് തോന്നുന്നത്. ലാലേട്ടൻ ക്ലിപ്പിങ്ങിടും എന്ന് പറഞ്ഞ് ഇനി നാളെ മുതൽ ആരും ഒന്നും മിണ്ടാതെ നടക്കുമോ ആവോ?

ഒരാളെയും വെറുതെ വിട്ടില്ല, എല്ലാവരുടെയും ക്ലിപ്പിങ്ങും കാണിച്ചു. നോബിച്ചേട്ടന്റെ ഒരു ക്ലിപ്പിംഗ് കാണിക്കുന്നുണ്ട്. രാത്രി മൈക് പൊത്തിപ്പിടിച്ച് സംസാരിക്കുന്നതിന്റെയാണ്. അതിന് റംസാൻ അതൊരു തമാശ പറഞ്ഞതാണ് എന്ന് പറയുന്നുണ്ട്… അതും ലാലേട്ടൻ വെറുതെ വിട്ടില്ല…

കൂടുതൽ അറിയാൻ വീഡിയോ കാണുക…

about bigg boss

More in Malayalam

Trending