പുരസ്കാര നിറവിൽ നടി അന്ന ബെൻ .കുമ്ബളങ്ങി നൈറ്റ്സിന്റേയും രണ്ടാമത്തെ ചിത്രം ഹെലന്റേയും അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് എത്തിയത് മികച്ച നടിക്കുള്ള പ്രത്യേക പരാമർശത്തിനാണ് അന്ന ബെൻ അർഹയായത്
പ്രതീക്ഷിച്ചിരുന്നില്ല. എന്നേക്കാള്‍ വീട്ടുകാരായിരിക്കും ഇതില്‍ കൂടുതല്‍ സന്തോഷിക്കുക. പുരസ്കാര നേട്ടത്തിന് എന്നെ അര്‍ഹരാക്കിയത് കുമ്ബളങ്ങിയിലെയും ഹെലന്റെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരാണ്. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഹെലനിലെ കഥാപാത്രം.’-അന്ന പറഞ്ഞു.
സിനിമയിലേയ്ക്ക് അപ്രതീക്ഷിതമായിട്ടാണ് എത്തിപ്പെട്ടത്. ഒരുപാട് ബഹുമാനിക്കുന്ന നടിമാര്‍ക്കൊപ്പം എന്റെ പേര് വന്നതില്‍ സന്തോഷം. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇങ്ങനെയൊരു അംഗീകാരം ലഭിച്ചത് വലിയൊരു കാര്യമായി കരുതുന്നു.’അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...