Malayalam
നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ലെന്ന് കമന്റ്; വായടപ്പിച്ച് ടിനി ടോം
നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ലെന്ന് കമന്റ്; വായടപ്പിച്ച് ടിനി ടോം
Published on
കോമഡി ഉത്സവത്തിന്റെ പുതിയ സീസണ് ആരംഭിച്ചിരിക്കുകയാണെന്ന് അറിയിച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ടൻ ടിനി ടോം എത്തിയത്. താരം പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റും അതിന് താരം നല്കിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇതിന്റെ ഭാഗമായി ടിനി ടോം പങ്കുവച്ച ചിത്രത്തിന് താഴെയായി ഒരാള്‍ പ്രകോപിപ്പിക്കുന്ന കമന്റുമായി എത്തി. നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല എന്നായിരുന്നു കമന്റ്.
നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികള്‍ കണ്ടോളും എന്നായിരുന്നു ടിനി ടോം ഈ വിമർശനത്തിന് നല്കിയ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് കൈയ്യടിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധിപേര്‍ എത്തിയിട്ടുണ്ട്.
Continue Reading
You may also like...
Related Topics:tini tom
