Connect with us

നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? വിവാഹവാർഷിക ദിനത്തിൽ ലിസ്റ്റിൻ

general

നിർമാതാവിന് പുറമെ മുൻനിര യുവതാരങ്ങളുടെ പ്രിയ സുഹൃത്ത് കൂടിയാണ് ലിസ്റ്റിൻ. പ്രത്യേകിച്ച് പൃഥ്വിരാജുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് ലിസ്റ്റിന്‍.

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും അദ്ദേഹം പങ്കുവയ്ക്കുന്ന രസകരമായ കുറിപ്പുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഭാര്യ ബെനീറ്റയ്ക്ക് രസകരമായ വിവാഹവാർഷിക ആശംസയുമായി
എത്തിയിരിക്കുകയാണ് ഇപ്പോൾ ലിസ്റ്റിൻ.

‘‘മനസ്സിൽ കരയുകയാണെന്നും ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണെന്നും തോന്നാം. നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? എന്തായാലും ഇപ്പോൾ എട്ട് വർഷം, ഓർക്കാനൂടെ വയ്യ, പക്ഷേ ഓർത്തേ പറ്റൂ. അതാണ് ജീവിതം, അതാണ് കുടുംബജീവിതം. ഇപ്പോൾ ഞാൻ, നീ, ഐസക്, ഇസബൽ. എന്റെ ഭാര്യ ബെനിറ്റയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ വിവാഹവാർഷിക ആശംസകൾ നേരുന്നു.’’ ലിസ്റ്റിൻ കുറിച്ചു.

Continue Reading
You may also like...

More in general

Trending

Recent

To Top