മലയാളികളുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ത്രില്ലെർ സീരിയൽ ‘അമ്മ അറിയാതെ. ഇന്നത്തെ സീരിയൽ എപ്പിസോഡ് കണ്ടാൽ ആർക്കും ഒരു സംശയം തോന്നും. ഇതിൽ തള്ളൽ മാത്രേ ഉള്ളോ..? എന്നാണ് ആ സംശയം.
തരുണിമയുടെ മരണം കഴിഞ്ഞ് ജിതേന്ദ്രനെ ഇല്ലാതാക്കാൻ ഉള്ള പ്ലാനിലാണ് അമ്പാടിയും അലീനയും നീരജയും അനുപമയും എല്ലാം. എന്നാൽ പ്ലാനിങ് മാത്രമേ ഉള്ളു. പിന്നെയും എന്തെങ്കിലും ചെയ്യുന്നത് രജനി മൂർത്തിയാണ്.
തള്ള് തൽക്കാലത്തേക്ക് എങ്കിലും ഒന്ന് അവസാനിപ്പിച്ചിട്ട് കഥയിൽ എന്തെങ്കിലും മാറ്റം കൊണ്ട് വരാനാണ് ‘അമ്മ അറിയാതെ പ്രേക്ഷകർ പറയുന്നത്.
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജാനകി. ജാനകിയ്ക്ക് താങ്ങായി അമലും ഇപ്പോഴുണ്ട്. പക്ഷെ നിരഞ്ജന അയച്ച വക്കീൽ നോട്ടീസ് തമ്പിയുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ,...