പ്രേമം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ അദ്ഭുതമാണ്; ആ സമയത്താണ് താന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരന്
പ്രേമം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ അദ്ഭുതമാണ്; ആ സമയത്താണ് താന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരന്
പ്രേമം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ അദ്ഭുതമാണ്; ആ സമയത്താണ് താന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്; തുറന്ന് പറഞ്ഞ് അനുപമ പരമേശ്വരന്
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ പുറത്തെത്തിയ താരമാണ് അനുപമ പരമേശ്വരന്. പ്രേമത്തില്‍ അഭിനയിക്കുമ്പോള്‍ ഇനി തനിക്ക് സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്. എന്നാല്‍ പ്രേമം കരിയര്‍ ബ്രേക്ക് മാത്രമല്ല, തന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു എന്നാണ് അനുപമ പറയുന്നത്.
പ്രേമം കരിയര്‍ ബ്രേക്ക് മാത്രമല്ല, തന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു. ഒരു സാധാരണ പെണ്‍കുട്ടി ആരോടാണ് തന്റെ അഭിനയ മോഹത്തെക്കുറിച്ചു സംസാരിക്കുക? ഉള്ളിലൊതുക്കാനേ സാധിക്കൂ. അതു തന്നെയാണ് താനും ചെയ്തത്. അതുകൊണ്ട് പ്രേമം തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ അദ്ഭുതമെന്നു പറയാം.
പ്രേമം തന്റെ മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ജീവിതത്തിന്റെ കൂടി ബ്രേക്കായിരുന്നു. പ്രേമത്തിന്റെ ഷൂട്ടിംഗ് സമയത്താണ് താന്‍ ആദ്യമായി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നത്. കാര്‍ഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്ന് പോലും അന്ന് തനിക്കറിയില്ലായിരുന്നു.
പ്രേമം അഭിനയിക്കുമ്പോള്‍ ഇനി തനിക്ക് സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്. റിലീസിന് ശേഷമാണ് സിനിമയെ കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നത്. ഇന്ന് തന്നെ അടയാളപ്പെടുത്തുന്നത് സിനിമയാണ്. സിനിമ തനിക്ക് നല്ല യാത്രകള്‍ സമ്മാനിച്ചു. അനുഭവങ്ങള്‍ സമ്മാനിച്ചു എന്നാണ് അനുപമ പറയുന്നത്.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ചതിനെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....