മഡോണയെ തീർക്കാൻ അടുത്ത പ്ലാൻ ; കല്യാണം കഴിച്ചാലോ എന്ന് വിവേക് ശ്രേയയോട് തുറന്നു ചോദിക്കുന്നു; ശ്രേയ സമ്മതിക്കും , പക്ഷെ പിന്നിൽ ആ തീരുമാനം ; വമ്പൻ ട്വിസ്റ്റിലേക്ക് തൂവൽസ്പർശം !

തൂവൽസ്പർശം സീരിയൽ ഇപ്പോൾ പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. അതിനിടയിൽ ആരാധകർ പങ്കുവെക്കുന്ന കമെന്റുകൾ ഇങ്ങനെയാണ്….
ഇന്നത്തെ വിവേക് സീൻ ഒഴിച്ച് ബാക്കി സീനൊക്കെ കുഴപ്പമില്ല. മാളു വന്ന് വന്ന് വൻ ശോകമാണ്. ചേച്ചിയെ പൂർണ്ണമായും മനസിലാക്കാതെ കല്യാണത്തിന് നിർബന്ധിയ്ക്കുന്നു ഇതിപ്പോ തിരിച്ചാണ് ചെയ്തതെങ്കിൽ മാളൂൻ്റെ മനസ് കാണാതെ ശ്രേയ മാളൂന് വെറെ കല്യാണം ആലോചിച്ചാൽ മാളു അടങ്ങിയിരിയ്ക്കോ ആ വീട് പൊളിച്ചു തിരിച്ചു വച്ചേനെ..
നന്ദിനി സിസ്റ്റർസ് …… സീരിയൽ തുടക്കത്തിൽ അവിനാശ് ആകുമോ നായകൻ എന്ന് കരുതി എങ്കിലും അതങ്ങനെ നീങ്ങി പോയി…… അത് കഴിഞ്ഞു മാളു ന് പെയർ ആയപ്പോൾ പോലും ശ്രേയ നന്ദിനിക്ക് പെയർ ഇല്ല..
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...