Connect with us

റാണിയുടെ മകൾ എന്ന സത്യം ഋഷി തന്നെ കൽക്കിയെ അറിയിച്ചു; കൽക്കി സൂര്യ കണ്ടുമുട്ടൽ ട്രാക്ക് പാളിപ്പോയി; കൽക്കി ഇങ്ങനെ കാല് മാറേണ്ടായിരുന്നു; കൂടെവിടെ പ്രേക്ഷകർക്കൊപ്പം!

serial story review

ഇന്നത്തെ കൂടെവിടെ എപ്പിസോഡിൽ കുടുംബം കലക്കാൻ വന്ന കൽക്കിയോട് നല്ല ദേഷ്യം തോന്നി. വരുന്നോരും പോകുന്നോരും എല്ലാം നമ്മുടെ സൂര്യയെ എന്തിനാണ് ഉപദ്രവിക്കുന്നത്? വല്ലാത്ത ഗതികേട് തന്നെയാണ്.

നിന്ന നിൽപ്പിൽ മറുകണ്ടം ചാടിയ കൽക്കിയെ ഒട്ടും അംഗീകരിക്കാൻ സാധിക്കില്ല. ഇന്നത്തെ എപ്പിസോഡ് ആവറേജ് ആയിരുന്നു. കാണാം വീഡിയോയിലൂടെ…!

about koodevide

More in serial story review

Trending

Recent

To Top