Connect with us

ഇതിഹാസ സംഗീതജ്ഞന്‍ സചിന്‍ ദേവ് ബര്‍മന്റെ വീട് സാംസ്‌കാരിക സമുച്ചയമാക്കും; സര്‍ക്കാര്‍ അനുവദിച്ചത് 86 ലക്ഷം രൂപ

News

ഇന്ത്യന്‍ ഇതിഹാസ സംഗീതജ്ഞന്‍ ആയ സചിന്‍ ദേവ് ബര്‍മന്റെ വീട് സാംസ്‌കാരിക സമുച്ചയമാക്കും. ബംഗ്ലാദേശിലെ കുമില്ല ജില്ലയിലെ വീടാണ് സാംസ്‌കാരിക സമുച്ചയമാക്കുന്നത്. ഇതിനായി ശൈഖ് ഹസീന സര്‍ക്കാര്‍ 1.10 കോടി ടാക്ക (86 ലക്ഷം രൂപ) അനുവദിച്ചു.

1906ല്‍ ജനിച്ച ദേവ് ബര്‍മന്‍ ജീവിതത്തിലെ ആദ്യ 18 വര്‍ഷം കുമില്ലയിലെ രാജ്ബരി കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്.

1924 വരെ കുമില്ലയില്‍ താമസിച്ചിരുന്ന സചിന്‍ ദേവ് ബര്‍മന്‍ ഉന്നത വിദ്യാഭ്യാസത്തിനായി ആ വര്‍ഷം കൊല്‍ക്കത്തയിലേക്കും 1944ല്‍ മുംബൈയിലേക്കും പോയി. 1947നു ശേഷം ദേവ് ബര്‍മന്‍ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു.

More in News

Trending

Recent

To Top