News
ഇതിഹാസ സംഗീതജ്ഞന് സചിന് ദേവ് ബര്‍മന്റെ വീട് സാംസ്കാരിക സമുച്ചയമാക്കും; സര്‍ക്കാര്‍ അനുവദിച്ചത് 86 ലക്ഷം രൂപ
ഇതിഹാസ സംഗീതജ്ഞന് സചിന് ദേവ് ബര്‍മന്റെ വീട് സാംസ്കാരിക സമുച്ചയമാക്കും; സര്‍ക്കാര്‍ അനുവദിച്ചത് 86 ലക്ഷം രൂപ

ഇന്ത്യന്‍ ഇതിഹാസ സംഗീതജ്ഞന് ആയ സചിന് ദേവ് ബര്‍മന്റെ വീട് സാംസ്കാരിക സമുച്ചയമാക്കും. ബംഗ്ലാദേശിലെ കുമില്ല ജില്ലയിലെ വീടാണ് സാംസ്കാരിക സമുച്ചയമാക്കുന്നത്. ഇതിനായി ശൈഖ് ഹസീന സര്‍ക്കാര്‍ 1.10 കോടി ടാക്ക (86 ലക്ഷം രൂപ) അനുവദിച്ചു.
1906ല്‍ ജനിച്ച ദേവ് ബര്മന് ജീവിതത്തിലെ ആദ്യ 18 വര്‍ഷം കുമില്ലയിലെ രാജ്ബരി കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്.
1924 വരെ കുമില്ലയില്‍ താമസിച്ചിരുന്ന സചിന് ദേവ് ബര്മന് ഉന്നത വിദ്യാഭ്യാസത്തിനായി ആ വര്‍ഷം കൊല്‍ക്കത്തയിലേക്കും 1944ല്‍ മുംബൈയിലേക്കും പോയി. 1947നു ശേഷം ദേവ് ബര്മന് കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....