മലയളികളുടെ ഹൃദയം കീഴടക്കിയ ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ ഇപ്പോൾ വളരെ ഫാസ്റ്റ് ആയിട്ടാണ് കടന്നുപോകുന്നത്. അമ്പാടി പോലീസ് അതുപോലെ വരും എപ്പിസോഡിൽ കാളീയനും പോലീസ് യൂണിഫോം ഇടാനൊരുങ്ങുകയാണ്.
ഇപ്പോൾ എന്നും അമ്പാടിയുടെ യൂണിഫോം ഇട്ട സീനുകളാണ് കാണിക്കുന്നത് എന്ന് പറഞ്ഞ് അതിനു പ്രേക്ഷകർ പരാതി പറയുന്നുണ്ട്. “അമ്പാടിയെ വല്ലപ്പോഴും യൂണിഫോമിൽ നിന്നും ഒന്ന് ഇറക്കണേ. എപ്പോഴും കാണിച്ചാൽ അരോചകം ആകും. ഇടക്കൊക്കെ family( വിനീത് ഒഴികെ )moments കൂടി വേണം. പിന്നെ കല്യാണ കാര്യത്തിൽ വേഗം ഒരു തീരുമാനം ആകണം”.. എന്നാണ് ഒരു കമെന്റ്.
റേറ്റിങ്ങിലും ഇപ്പോൾ ‘അമ്മ അറിയാതെ സീരിയൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. കാണാം വീഡിയോയിലൂടെ…!
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...