സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹത്തിന്റെ ചര്‍ച്ചകൾ കഴിഞ്ഞയതോടെ പുതിയ പ്രശ്നം ഉണ്ടായിരിക്കുകയാണ്.. എല്ലവരും മറ്റൊരു വിവാഹത്തിനായി സുമിത്രയെ നിര്ബന്ധിക്കുമ്പോഴും തന്റെ നിലപാട് വ്യക്തമാക്കുകയാണ് സുമിത്ര. ഇനി തന്റെ ജീവിതത്തില്‍ മറ്റൊരാളില്ലെന്നും ഇതുപോലെ മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇതാദ്യമായല്ല സുമിത്ര പറയുന്നത്. ഇപ്പോള്‍ രോഹിത്തിന്റെ ആലോചന വന്നതോടെയാണ് വീണ്ടും വീട്ടിലുള്ളവര്‍ സുമിത്രയെ നിര്ബന്ധിപ്പിക്കാന് തുടങ്ങിയത്.
ഈ പ്രശ്നങ്ങള്‍ പതിയെ കെട്ടടങ്ങിയതോടെ ശീതളിന്റെ പേരില്‍ പുതിയ വഴക്കുകള്‍ ആരംഭിക്കുകയാണ്. ശീതളിനെ മറ്റൊരു ആണ്‍കുട്ടിക്കൊപ്പം ബീച്ചില്‍ വെച്ച് പ്രതീഷ് കണ്ടിരുന്നു. ഇതിനെ പ്രതീഷ് ചോദ്യം ചെയ്തെങ്കിലും ആദ്യമൊന്നും അത് താനാണെന്ന് സമ്മതിക്കാന്‍ ശീതള്‍ തയ്യാറാകുന്നില്ല. ഇതില്‍ ദേഷ്യം വന്നതോടെ പ്രതീഷ് ശീതളിനെ തല്ലുകയും വീട്ടിലെ മറ്റുള്ളവരോടും ഇക്കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. സച്ചിനുമായി താന്‍ പ്രണയത്തിലാണെന്നും അവനെ മറക്കാന്‍ സാധിക്കില്ലെന്നും പറയുന്ന ശീതള്‍ ഒരു കെണിയിലാണ് ഇപ്പോഴുള്ളത്.
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...