News
ഇതിന് ഇത്രയും വിലയോ…!!!,ആലിയ ധരിച്ചത് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ മെറ്റേണിറ്റി വെയര്‍; വില കേട്ട് ഞെട്ടി ആരാധകര്‍
ഇതിന് ഇത്രയും വിലയോ…!!!,ആലിയ ധരിച്ചത് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ മെറ്റേണിറ്റി വെയര്‍; വില കേട്ട് ഞെട്ടി ആരാധകര്‍

നിരവധി ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസവും താരങ്ങളുടെ വീഡിയോ വൈറലായിരുന്നു.
‘ബ്രഹ്മാസ്ത്ര’ എന്ന പുതിയ സിനിമയുടെ പ്രമോഷനെത്തിയതായിരുന്നു ഇരുവരും. ഗര്‍ഭിണിയായ ആലിയയുടെ കിടിലന്‍ മെറ്റേണിറ്റി വെയര്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പിങ്ക് ഡ്രസ്സായിരുന്നു ആലി ധരിച്ചിരുന്നത്.
ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ കലക്ഷനിലേതാണ് ഈ ഡ്രസ്സ്. റഫിള്‍സ് ആണ് ഈ ഷിഫോണ്‍ ഡ്രസ്സിന്റെ പ്രത്യേകത. ഫുള്‍ സ്ലീവും സെല്‍ഫ് ടൈ സ്റ്റൈലിലുള്ള നെക്കുമാണ് മറ്റു പ്രത്യേകതകള്‍.
കറുപ്പ് വെയിസ്റ്റ് കോട്ടും കറുപ്പ് പാന്റ്സുമാണ് പെയര്‍ ചെയ്തത്. 4,100 അമേരിക്കന്‍ ഡോളറാണു ഡ്രസ്സിന്റെ വില. അതായത് ഏകദേശം 3.2 ലക്ഷം രൂപ. കമ്മല്‍ മാത്രം ആയിരുന്നു ആക്സസറീസ്.
വീഡിയോയില്‍ ആലിയയെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന രണ്‍ബീറിനെയും കാണാം. ബ്ലൂ ടി ഷര്‍ട്ടും ജീന്‍സുമാണ് രണ്‍ബീറിന്റെ വേഷം. സെപ്റ്റംബര്‍ ഒമ്ബതിന് ‘ബ്രഹ്മാസ്ത്ര’ തിയറ്ററുകളിലെത്തും. ഈ ചിത്രത്തിനെതിരെയും ബഹിഷ്കരണാഹ്വാനം നടക്കുന്നുണ്ട്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...