കുടുംബവിളക്കിൽ എന്തായാലും ഈ വിവാഹം നടക്കും, ഉറപ്പ്; സുമിത്രയെ പെണ്ണ് കാണാൻ രോഹിത്; പൂജയ്ക്ക് മുന്നിൽ സുമിത്ര പെട്ടു; ഇനി എന്ത് സംഭവിക്കും എന്നറിയാൻ ആകാംക്ഷയോടെ ആരാധകർ!

കുടുംബ പ്രേക്ഷകർക്ക് ധൈര്യം പകരുകയും മാതൃകയാവുകയും ചെയ്യുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. ജീവിതത്തിൽ പെട്ടെന്ന് ഒറ്റപ്പെട്ടു പോവുകയും അവിടെ നിന്നുകൊണ്ട് സ്വന്തം കുടുംബത്തിന് താങ്ങാവാൻ സാധിക്കുമെന്നും തെളിയിക്കുകയാണ് സുമിത്ര. അപ്രതീക്ഷിതമായി ഭർത്താവ് ഉപേക്ഷിച്ചു പോവുകയും ജീവിതത്തിൽ ഒറ്റപ്പെട്ടു പോവുകയും ചെയ്ത ഒരു സ്ത്രീയ്ക്ക് ഒരുപാട് തിരിച്ചടികളാണ് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വരിക.
എന്നാൽ ഇത്തരം പ്രതിബന്ധങ്ങളെ എല്ലാം മറികടന്ന് മികച്ച സംരംഭകയായി മാറുകയാണ് സുമിത്ര. എല്ലാവരും തോറ്റുപോകും എന്ന് വിചാരിച്ച ഇടത്തുനിന്നാണ് സുമിത്ര മാതൃകയായി മാറുന്നത്. ഇതാണ് സുമിത്ര എന്ന വീട്ടമ്മയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നതും. രോഹിത് മായുള്ള സൗഹൃദത്തെ പലരും പ്രണയം എന്നു പറഞ്ഞ് ആക്ഷേപിക്കാൻ ശ്രമിച്ചപ്പോഴും എല്ലാവരുടെയും ധാരണകൾ തെറ്റാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇവർ.
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...