Connect with us

കല്യാണിയോട് ക്രൂരതകാട്ടി വിധി; സി എസ് ഇനി അടങ്ങിയിരിക്കില്ല; മനോഹരാ സൂക്ഷിച്ചോ.; മൗനരാഗത്തിൽ ഈ അവസ്ഥ വേണ്ടായിരുന്നു ; പ്രതീക്ഷ കൈവിടാതെ ആരാധകർ!

serial story review

മൗനരാഗം പ്രേക്ഷകർക്ക് ഇന്നത്തെ എപ്പിസോഡ് വളരെയധികം സന്തോഷം നൽകുന്നതാണ്. കാരണം മനോഹർ സരയു ബന്ധത്തിൽ സന്തോഷിക്കുമ്പോഴും എല്ലാ സീരിയൽ ആരാധകരും ആഗ്രഹിച്ചത് സി എസ് കൊണ്ടുവന്ന വ്യക്തി ആകണം മനോഹർ എന്നാണ്.

ഇന്നത്തെ എപ്പിസോഡ് മനോഹർ സ്‌കോർ ചെയ്തു. ഡോണയുടെ വീടിന്റെ ഇന്റീരിയർ വർക്ക് കല്യാണിക്കും കിരണിനും കൊടുക്കില്ല എന്നാണ് ഇപ്പോൾ ഡോണയുടെ തീരുമാനം.

കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial story review

Trending

Recent

To Top