മലയാളി കുടുംബ പ്രേക്ഷകർക്കിടയിലേക്ക് ആദ്യമായി എത്തിയ ത്രില്ലെർ സ്വഭാവമുള്ള സീരിയൽ ആയിരുന്നു അമ്മയറിയാതെ. അമ്പാടി അലീന കോംബോ കൊണ്ടും ഈ സീരിയൽ പ്രേക്ഷക പ്രീതി ആർജ്ജിച്ചു.
എന്നാൽ കഴിഞ്ഞ കുറെ കാലമായി കഥയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും സംഭവിക്കുന്നില്ല. അമ്പാടിയെ കൊല്ലാൻ ജിതേന്ദ്രനും ജിതേന്ദ്രനെ കൊല്ലാൻ അമ്പാടിയും നടക്കുന്നതാണ് കഥ. ഇതിൽ നിന്നും മാറ്റമില്ലത്ത പോകുന്നതും അതുപോലെ തന്നെ അപർണ്ണ വിനീത് ബോറടിപ്പിക്കുന്ന പ്രണയ കഥയും മലയാളികൾക്ക് നിരാശയായിരുന്നു നൽകിയിരുന്നത്.
എന്നാൽ ഇന്നത്തെ എപ്പിസോഡ് വലിയ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം.. കാണാം വീഡിയോയിലൂടെ…!
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...