താനും മിറയും എല്ലാ രാത്രിയും കലഹിക്കുന്നത് ആ ഒരു കാര്യത്തില്‍ മാത്രമാണ്…, മിറ ജീവിതത്തിന്റെ ഭാഗമായതില്‍ ഏറെ സന്തോഷിക്കുന്നു; ഭാര്യയെ കുറിച്ച് പറഞ്ഞ് ഷാഹിദ് കപൂര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള ഷാഹിദ് കപൂറും ഭാര്യ മിറ രജപുത്തും തമ്മിലുണ്ടാകുന്ന പ്രധാനവഴക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തായാകുന്നത്. കോഫി വിത്ത് കരണ്‍ സീസണ് 7ല്‍ അതിഥിയായി എത്തിയപ്പോഴാണ് ഷാഹിദ് ഇക്കാര്യം തുറന്നുപറഞ്ഞത്.
താനും മിറയും എല്ലാ രാത്രിയും കലഹിക്കുന്നത് ഫാനിന്റെ സ്പിഡിന്റെ പേരിലാണെന്നാണ് ഷാഹിദ് പറഞ്ഞത്. ഇത്തരം നിസാര കാര്യങ്ങളില്‍ മാത്രമേ തങ്ങള്‍ക്കിടയില്‍ എതിരഭിപ്രായം ഉണ്ടാകാറുള്ളൂ എന്നും മിറ ജീവിതത്തിന്റെ ഭാഗമായതില്‍ ഏറെ സന്തോഷിക്കുന്നെന്നും ഷാഹിദ് പറഞ്ഞു.
‘മിറ എന്റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവളാണ് എന്നെ ബാലന്‍സ് ചെയ്യുന്നത്. എല്ലാം നോര്‍മലാണെന്ന് എന്നെ തോന്നിപ്പിക്കുന്നത് അവളാണ്. ഞങ്ങള്‍ രണ്ട് മിടുക്കരായ കുട്ടികളുണ്ട്, ജീവിതം വളരെ മനോഹരമാണ്’ എന്നും താരം പറഞ്ഞു.
2015ലാണ് മിറയെ ഷാഹിദ് വിവാഹം കഴിച്ചത്. വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. മിഷ കപൂര്‍, സെയ്ന് കപൂര്‍ എന്നിവരാണ് മക്കള്‍.കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഷാഹിദും മിറയും പങ്കുവയ്ക്കാറുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...