ഷൂട്ടിംഗ് രംഗങ്ങിലെ തുടര്‍ച്ച സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് അനുമോള്‍
ഷൂട്ടിംഗ് രംഗങ്ങിലെ തുടര്‍ച്ച സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് അനുമോള്‍
ഷൂട്ടിംഗ് രംഗങ്ങിലെ തുടര്‍ച്ച സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് അനുമോള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അനമോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.
ഷൂട്ടിംഗിനിടെയില്‍ ഇറങ്ങിപ്പോകേണ്ടി വന്ന അനുഭവത്തെക്കുറിച്ചാണ് നടി തുറന്ന് പറയുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പാറപ്പുറത്ത് നിന്നുള്ള ഒരു ഡാന്‍സ് സീനുണ്ടായിരുന്നു. ഇതിലഭിനയിക്കുന്നതിനെടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
ഷൂട്ടിംഗ് രംഗങ്ങിലെ തുടര്‍ച്ച സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കം പിന്നീട് പൊട്ടിത്തെറിയിലും ഇറങ്ങിപ്പോക്കിലും കലാശിക്കുകയായിരുന്നുവെന്നും അനു പറഞ്ഞു. ഷൂട്ടിംഗ് രംഗങ്ങളുടെ തുടര്‍ച്ചയെ സംബന്ധിച്ച് 95 ശതമാനവും തനിക്ക് തെറ്റ് പറ്റാറില്ല. അങ്ങനെയാണ് താന്‍ ആ രംഗത്തിലഭിനയിച്ചത്.
അവസാനം പ്രശ്നം വഷളായതോടെ ആ വാക്കുതര്‍ക്കത്തിനിടെയിലും താന്‍ എല്ലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരെയും വിളിച്ച് സീന്‍ വിവരിക്കാന്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും അതിനെക്കുറിച്ച് അറിയില്ലായിരുന്നെന്നും അനു പറഞ്ഞു. അസോസിയേറ്റ് ഡയറക്ടറാണ് തന്നോട് തര്‍ക്കിച്ചത്. അവസാനം ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തന്റെ ഭാഗത്താണ് ശരിയെന്നും ബാക്കിയുള്ളവര്‍ക്കാണ് തെറ്റ് പറ്റിയതെന്ന് മനസിലായെന്നും അവര്‍ പറഞ്ഞു. അവസാനം തനിക്ക് ആത്മാര്‍ത്ഥ കുറച്ച് കൂടുതലാണ് വിട്ടേക്കൂ എന്ന് സംവിധായകന് പറഞ്ഞതായും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....