serial story review
പ്രേമവും അവിഹിതവും ;ആണുങ്ങൾക്ക് ആഹാ പെണ്ണുങ്ങൾക്ക് ഓഹോ; കുടുംബവിളക്ക് സീരിയലിലെ അവസ്ഥ ഇതാണ്…!
പ്രേമവും അവിഹിതവും ;ആണുങ്ങൾക്ക് ആഹാ പെണ്ണുങ്ങൾക്ക് ഓഹോ; കുടുംബവിളക്ക് സീരിയലിലെ അവസ്ഥ ഇതാണ്…!
Published on

തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും തമ്മിൽ വേർപിരിയുന്നിടത്തു നിന്ന് പരമ്പരയിൽ വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു.
സുമിത്രയേ ഡിവോഴ്സ് ചെയ്തിട്ട് സിദ്ധാർഥ് വേദികയെ ജീവിത സഖിയാക്കുകയായിരുന്നു. എന്നാൽ വേദികയ്ക്ക് സുമിത്രയുടെ ജീവിതം കണ്ട് അവരോട് അസൂയ തോന്നുകയാണ്.
ഇപ്പോഴിത പരമ്പരയിൽ അടുത്ത ഒരു ട്വിസ്റ്റിനുള്ള സാധ്യതകളാണ് പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്. ആ ട്വിസ്റ്റ് ഉറപ്പായും രോഹിത് സുമിത്ര വിവാഹം ആകും. പക്ഷെ ശീതൾ പ്രണയിക്കുന്നതിനെയും മൂന്നു വലിയ മക്കൾ ഉള്ള സുമിത്ര വിവാഹം കഴിക്കുന്നതും മലയാളികളിൽ ചിലർ എതിർക്കുകയാണ്. ഇതേ വീട്ടിലെ ആണുങ്ങൾ പ്രേമിച്ചതും ഭാര്യ ഉണ്ടായിരിക്കെ മറ്റു സ്ത്രീയുടെ പിന്നാലെ പോയതും പ്രേക്ഷകർ സപ്പോർട്ട് ചെയ്തിരുന്നോ…?
കാണാം വീഡിയോയിലൂടെ…
about kv
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....
നന്ദയെ അപമാനിക്കാൻ വേണ്ടി മോഹിനി എല്ലാവരുടെയും മുന്നിൽ വെച്ച് ഗൗരിയുടെ മുടി മുറിക്കാൻ ശ്രമിച്ചു. പക്ഷെ അത് തടഞ്ഞ നന്ദയ്ക്കെതിരെ മോശമായ...
ഹോട്ടൽ ഉദ്ഘാടത്തിന് വേണ്ടി അശ്വിനെയാണ് ചീഫ് ഗെസ്റ്റായി ശ്രുതിയും സച്ചിയും കൂടി ക്ഷണിച്ചത്. പക്ഷെ അശ്വിൻ അതിന്തയാറാകില്ല എന്ന് അറിഞ്ഞ സച്ചി...