തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും തമ്മിൽ വേർപിരിയുന്നിടത്തു നിന്ന് പരമ്പരയിൽ വഴിത്തിരിവ് ഉണ്ടാവുകയായിരുന്നു.
സുമിത്രയേ ഡിവോഴ്സ് ചെയ്തിട്ട് സിദ്ധാർഥ് വേദികയെ ജീവിത സഖിയാക്കുകയായിരുന്നു. എന്നാൽ വേദികയ്ക്ക് സുമിത്രയുടെ ജീവിതം കണ്ട് അവരോട് അസൂയ തോന്നുകയാണ്. ഇപ്പോഴിത പരമ്പരയിൽ അടുത്ത ഒരു ട്വിസ്റ്റിനുള്ള സാധ്യതകളാണ് പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്.
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...