അമ്മയറിയാതെ സീരിയൽ ആരാധകരുടെ കഷ്ടകാലം മാറുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ഇന്നും സീരിയൽ മുഴുവൻ ഇന്നലത്തെ കഥ റിപ്പീറ്റ് ചെയ്തു പറയുന്നതായിരുന്നു കാണിച്ചത്. ഏറ്റവും വലിയ തമാശ പ്രേക്ഷകരുടെ കമെന്റുകൾ തന്നെയാണ്.
പതിവായി അപർണ്ണയുടെ എന്തെങ്കിലും വിശേഷം കഥയിൽ വരുമ്പോൾ ,അവിടെ ഒരു കഷ്ടകാല അനുഭവം ഉണ്ടാകും. അപർണയുടെ മുടങ്ങിപ്പോയ രണ്ടു വിവാഹം , വിനീതിനെ വിവാഹം കഴിച്ചത് … അതുപോലെ അമ്പാടിയും അലീനയും തമ്മിലുള്ള മോതിരമാറ്റത്തിലും അപർണ്ണയ്ക്ക് ആയിരുന്നു പണി കിട്ടിയത്.
ഇന്നിപ്പോൾ അപർണ്ണയുടെ പിറന്നാൾ വെള്ളത്തിൽ വരച്ച വരപോലെ ആയിരിക്കുകയാണ്. ഏതായാലും കഥയിലെ ഈ പ്രശ്‌നം സീരിയൽ അണിയറ പ്രവർത്തകർ കാണണം… അതിനായി ഈ വീഡിയോ പൂർണ്ണമായി കാണുക.,….!
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...