മലയാളികളുടെ ഇടയിൽ ഏറെ ചർച്ചയായ സീരിയൽ ആണ് കുടുംബവിളക്ക്. സിമിത്ര എന്ന വീട്ടമ്മയുടെ കഥ കാണുമ്പോൾ ഒട്ടുമിക്ക എല്ലാ മലയാളികളും അവരുടെ കഥയുമായി കൂട്ടിവായിക്കാറുണ്ട്. വിവാഹേതര ബന്ധം ഒരു പരിഹാസമോ പുച്ഛമോ ആകുമ്പോൾ കുടുംബവിളക്കിൽ സിദ്ധാർത്ഥ് ആദ്യ ഭാര്യയെ ഉപേക്ഷിച്ചു രണ്ടാമത് വിവാഹം കഴിക്കുന്നുണ്ട്.
എന്നാൽ, ആദ്യ ഭാര്യയുടെ മഹത്വം പിന്നീട് ആണ് സിദ്ധാർത്ഥ് തിരിച്ചറിയുന്നത്. അപ്പോഴേക്കും ഒന്നിക്കാൻ ആകാത്ത വിധം സിമിത്ര അകന്നു കഴിഞ്ഞു. എന്നാൽ സുമിത്ര മറ്റൊരു വിവാഹം കഴിച്ചാൽ എങ്ങനെ ഇരിക്കും. അത് നമ്മുടെ സമൂഹം അത്രകണ്ട് ഉൾക്കൊള്ളാൻ സാധ്യതയില്ല.
അവിടെയാണ് കാലത്തിനു ഒപ്പം സഞ്ചരിക്കുന്ന സീരിയൽ ആയി കുടുംബവിളക്ക് മാറുന്നത്. കാണാം വീഡിയോയിലൂടെ…!
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...